ക​മാ​ൽ വ​ര​ദൂ​രി​നു സ്വീ​ക​ര​ണം ന​ൽ​കി
കു​വൈ​ത്ത് സി​റ്റി: ഹൃ​സ്യ സ​ന്ദ​ർ​ശ​നാ​ർ​ത്ഥം കു​വൈ​റ്റി​ലെ​ത്തി​യ കേ​ര​ളാ പ​ത്ര പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും പ്ര​ശ​സ്ത സ്പോ​ർ​ട്സ് ലേ​ഖ​ക​നു​മാ​യ ക​മാ​ൽ വ​ര​ദൂ​രി​നു കു​വൈ​ത്തി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളി മീ​ഡി​യ ഫോ​റം സ്വീ​ക​ര​ണം ന​ൽ​കി. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ചും സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലെ പു​തു രീ​തി​ക​ളെ​ക്കു​റി​ച്ചും പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ചും ക​മാ​ൽ വ​ര​ദൂ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി.​വി.​ഹി​ക്മ​ത്ത് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

തോ​മ​സ് മാ​ത്യു ക​ട​വി​ൽ, അ​ബ്ദു​ൽ ഫാ​ത്ത ത​യ്യി​ൽ, ജ​ലി​ൻ തൃ​പ്പ​യാ​ർ, അ​നി​ൽ ന​ന്പ്യാ​ർ, ര​ജി ഭാ​സ്ക​ർ, മു​ഹ​മ​ദ് റി​യാ​സ്, അ​സീ​സ് തി​ക്കൊ​ടി, സ​ത്താ​ർ കു​ന്നി​ൽ സ​ലിം കോ​ട്ട​യി​ൽ, ഇ​സ്മ​യി​ൽ പ​യ്യോ​ളി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മീ​ഡി​യ ഫോ​റ​ത്തി​ന്‍റെ സ്നേ​ഹോ​പ​ഹാ​രം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി.​വി.​ഹി​ക്മ​ത്ത് ക​മാ​ൽ വ​ര​ദൂ​രി​നു കൈ​മാ​റി. ച​ട​ങ്ങി​ന് ക​ണ്‍​വീ​ന​ർ​മാ​രാ​യ നി​ജാ​സ് കാ​സിം സ്വാ​ഗ​ത​വും ഗി​രീ​ഷ് ഒ​റ്റ​പ്പാ​ലം ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ