കേ​ളി കു​ടും​ബ​വേ​ദി ഉ​മ്മ​ൽ​ഹ​മാം യു​ണി​റ്റ് രൂ​പീ​ക​രി​ച്ചു
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ കു​ടും​ബ​വി​ഭാ​ഗ​മാ​യ കേ​ളി കു​ടും​ബ​വേ​ദി​യു​ടെ ഉ​മ്മ​ൽ​ഹ​മാം യു​ണി​റ്റ് രൂ​പീ​ക​രി​ച്ചു. കേ​ളി ഉ​മ്മ​ൽ​ഹ​മാം ഏ​രി​യ​ക്ക് കീ​ഴി​ലാ​ണ് ഉ​മ്മ​ൽ​ഹ​മാം മേ​ഖ​ല​യി​ലെ കു​ടും​ബ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി കു​ടും​ബ​വേ​ദി​യു​ടെ ഏ​ഴാ​മ​ത് യു​ണി​റ്റാ​യി പു​തി​യ യു​ണി​റ്റ് രൂ​പീ​ക​രി​ച്ച​ത്.

യൂ​ണി​റ്റ് രൂ​പീ​ക​ര​ണ ക​ണ്‍​വ​ൻ​ഷ​ൻ കേ​ളി വൈ​സ് പ്ര​സി​ഡ​ന്‍റ് മെ​ഹ്റു​ഫ് പൊ​ന്ന്യം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ കേ​ളി ഉ​മ്മ​ൽ​ഹ​മാം ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ച​ന്തു​ചൂ​ഡ​ൻ അ​ധ്യ​ക്ഷ​നാ​യി. കേ​ന്ദ്ര ക​മ്മി​റ​റി അം​ഗ​വും ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ ര​വീ​ന്ദ്ര​ൻ പ​ട്ടു​വം സ്വാ​ഗ​തം പ​റ​ഞ്ഞു. കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ച​ന്ദ്ര​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി മാ​ജി​ദ ഷാ​ജ​ഹാ​ൻ കു​ടും​ബ​വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു. കു​ടും​ബ​വേ​ദി കേ​ന്ദ്ര ക​മ്മി​റ​റി അം​ഗം പ്രി​യ വി​നോ​ദ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. കേ​ളി കേ​ന്ദ്ര ക​മ്മി​റ​റി അം​ഗ​വും ഏ​രി​യ പ്ര​സി​ഡ​ന്‍റു​മാ​യ ഒ.​പി മു​ര​ളി ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ദീ​പേ​ഷ് (പ്ര​സി​ഡ​ന്‍റ്), ലൂ​സി ജോ​സ​ഫ് (സെ​ക്ര​ട്ട​റി), ര​ത്ന​കു​മാ​രി സെ​ൽ​വ​കൃ​ഷ്ണ​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യും, ജോ​സ​ൻ, സെ​ൽ​വ​കൃ​ഷ്ണ​ൻ, ജാ​ന​റ​റ് സി​ജോ, ലി​നി തോ​മ​സ്, ഹ​രി​ണി ദീ​പേ​ഷ്, ര​ജ​ശ്രീ അ​നി​ൽ​കു​മാ​ർ, മ​റി​യാ​മ്മ മൈ​ക്കി​ൾ, ജോ​സ​ഫ് സേ​വ്യ​ർ എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ​റി അം​ഗ​ങ്ങ​ളാ​യും ക​ണ്‍​വ​ൻ​ഷ​ൻ തെ​രെ​ഞ്ഞെ​ടു​ത്തു. കേ​ളി കേ​ന്ദ്ര ക​മ്മി​റ​റി അം​ഗ​വും സാം​സ്കാ​രി​ക വി​ഭാ​ഗം ക​ണ്‍​വീ​ന​റു​മാ​യ ടി.​ആ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, ഉ​മ്മ​ൽ​ഹ​മാം ഏ​രി​യ ട്ര​ഷ​റ​റും കു​ടും​ബ​വേ​ദി ഏ​രി​യ ക​ണ്‍​വീ​ന​റു​മാ​യ ഷാ​ജു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.


റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ