ടീം ​സ​ഫ അ​ർ​ബ​ഈ​ൻ ജേ​താ​ക്ക​ൾ
Wednesday, November 15, 2017 11:45 AM IST
ജി​ദ്ദ: രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ അ​ൽ സ​ഫാ സെ​ക്ട​ർ സം​ഘ​ടി​പ്പി​ച്ച ഒ​ൻ​പ​താ​മ​ത് എ​ഡി​ഷ​ൻ സാ​ഹി​ത്യോ​ത്സ​വ് സ​മാ​പി​ച്ചു. ഒ​ൻ​പ​ത് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 63 ഇ​ന മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ടീം ​സ​ഫ അ​ർ​ബ​ഈ​ൻ ഒ​ന്നാം സ്ഥാ​ന​വും ടീം ​അ​സീ​സി​യ ര​ണ്ടാം സ്ഥാ​ന​വും ടീം ​ഹ​ല​ഖ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം സെ​ക്ട​ർ ചെ​യ​ർ​മാ​ൻ ഇ​ബ്രാ​ഹീം ന​ഈ​മി​യു​ടേ അ​ധ്യ​ക്ഷ​ത​യി​ൽ ഐ​സി​എ​ഫ് സെ​ക്ട​ർ ചെ​യ​ർ​മാ​ൻ അ​ബൂ​മി​സ്ബാ​ഹ് ഐ​ക്ക​ര​പ്പ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​നം അ​ലി ബു​ഖാ​രി വ​യ​നാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​യ്യി​ദ് ശി​ഹാ​ബ് ത​ങ്ങ​ൾ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു, നൗ​ഫ​ൽ എ​റ​ണാ​കു​ളം, ഹം​സ സ​ഖാ​ഫി, ര​ഫീ​ഖ് ഹ​ല​ഖ, ഡോ. ​നാ​സ​ർ, അ​ബൂ​ഹ​നീ​ഫ് മാ​സ്റ്റ​ർ, ഫൈ​റൂ​സ് വെ​ള്ളി​ല, അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി , അ​ബ്ദു​ൽ അ​സീ​സ് കു​റ്റൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.