വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ പു​ര​സ്കാ​ര​ദാ​നം: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Thursday, November 16, 2017 11:40 AM IST
കു​വൈ​ത്ത്: ജ​ന​താ ക​ൾ​ച്ച​റ​ൽ സെ​ൻ​റ​ർ (ജെ​സി​സി) കു​വൈ​ത്തി​ന്‍റെ ഏ​ഴാ​മ​ത് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ പു​ര​സ്കാ​ര​ദാ​ന​വും, വാ​ർ​ഷി​ക പ​രി​പാ​ടി​ക​ളു​ടെ​യും ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഈ ​വ​ർ​ഷ​ത്തെ പു​ര​സ്കാ​ര ജേ​താ​വ് പു​ര​സ്കാ​ര ജേ​താ​വ് ഡോ: ​ഡി. ബാ​ബു​പോ​ൾ ഐ​എ​സ്, ഏ​ഷ്യ​നെ​റ്റ് സ്റ്റാ​ർ സിം​ഗ​ർ ഫെ​യിം ആ​ൻ​റ​ണി​യും മ​റ്റു ക​ലാ​കാ​ര​ൻ​മാ​രും വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് എ​ത്തി​ച്ചേ​രും.

ന​വം​ബ​ർ17, വെ​ള്ളി​യാ​ഴ്ച, വൈ​കു​ന്നേ​രം 5 മു​ത​ൽ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ എ​ക്സം​പ്ല​റി സ്കൂ​ൾ (ക​ഇ​ഋ​ട), മം​ഗ​ഫി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. അം​ബാ​സി​ഡ​ർ ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ര​ണ്ടാ​മ​ത് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ചെ​റു​ക​ഥ ര​ച​നാ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് ഡി. ​ബാ​ബു​പോ​ൾ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 99170905

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ