പ​രീ​ദ് അ​ബ്ദു​റ​ഹ്മാ​ൻ നി​ര്യാ​ത​നാ​യി
Tuesday, December 12, 2017 9:46 AM IST
റി​യാ​ദ്: റി​യാ​ദ് ഹാ​ര​യി​ൽ എ​റെ​ക്കാ​ലം പ്ര​വാ​സി​യാ​യി ജോ​ലി​നോ​ക്കി​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം, നെ​ടു​മ​ങ്ങാ​ട്, പു​ളി​ഞ്ചി​യി​ൽ, ഷി​ഹാ​സ് മ​ൻ​സി​ൽ, പ​രീ​ദ് അ​ബ്ദു​റ​ഹ്മാ​ൻ (55) നി​ര്യാ​ത​നാ​യി. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നു മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നു ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: ജു​നൈ​ദ, മ​ക്ക​ൾ: ഷി​യാ​സ്, ഷി​ബി​ന. മ​ക​ളു​ടെ ഭ​ർ​ത്താ​വ് നി​സ്സാം ദ​മാ​മി​ൽ ജോ​ലി ചെ​യ്യു​ന്നു.

റി​യാ​ദ് ന​വോ​ദ​യ​യു​ടെ ഹാ​ര യു​ണി​റ്റ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. റി​യാ​ദ് മെ​ട്രോ​യു​ടെ ഭാ​ഗ​മാ​യ സ​ബ്കോ​ണ്‍​ട്രാ​ക്ടിം​ഗ് ക​ന്പ​നി​യി​ൽ നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി​യാ​യ അ​ദ്ദേ​ഹം വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​ക്കാ​യി നാ​ലു​മാ​സം മു​ൻ​പ് അ​വ​ധി​ക്കു നാ​ട്ടി​ൽ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.