മ​ല​യാ​ളി മീ​ഡി​യ ഫോ​റം മാ​ധ്യ​മ ശി​ൽ​പ​ശാ​ല​യും മു​ഖാ​മു​ഖ​വും സം​ഘ​ടി​പ്പി​ക്കു​ന്നു
Wednesday, December 13, 2017 12:05 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളി മീ​ഡി​യ ഫോ​റം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി മീ​ഡി​യ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. ഡി​സം​ബ​ർ പ​തി​ന​ഞ്ച് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​മു​ത​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക. മാ​ധ്യ​മ രം​ഗ​ത്തെ വി​വി​ധ വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് പ്ര​ശ​സ്ത മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എ​ൻ.​പി.​രാ​ജേ​ന്ദ്ര​ൻ ക്ലാ​സ് ന​യി​ക്കും.

ഡി​സം​ബ​ർ പ​തി​നാ​റി​ന് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് പ്ര​ത്യേ​കം ക്ഷ​ണി​ക്ക​പ്പെ​ട്ട സ​ദ​സു​മാ​യി എ​ൻ.​പി.​രാ​ജേ​ന്ദ്ര​ൻ സം​വ​ദി​ക്കു​ക​യും ചെ​യ്യും. ര​ണ്ടു പ​രി​പാ​ടി​ക​ളും ഫ​ർ​വാ​നി​യ മെ​ട്രോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ചാ​ണ് ന​ട​ക്കു​ക. പ​രി​പാ​ടി​ക​ളെ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് 67765810 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ