വൈ​എം​സി​എ ദു​ബാ​യ് എ​ക്യൂ​മി​നി​ക്ക​ൽ ക്രി​സ്മ​സ് ക​രോ​ൾ ' ചൈ​മ്സ് ഓ​ഫ് പീ​സ്'
Wednesday, December 13, 2017 12:18 PM IST
ദു​ബാ​യ്: വൈ​എം​സി​എ സം​ഘ​ടി​പ്പി​ച്ച പ​തി​നൊ​ന്നാ​മ​ത് എ​ക്യൂ​മി​നി​ക്ക​ൽ ക്രി​സ്മ​സ് ക​രോ​ൾ 'ചൈ​മ്സ് ഓ​ഫ് പീ​സ്' ദു​ബാ​യ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ത​ല​ശേ​രി രൂ​പ​ത ഓ​ക്സി​ല​റി ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് പാം​ബ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദു​ബാ​യ് ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റി​ലെ കോ​ണ്‍​സ​ൽ ഐ.​ഡി. രാ​ജു ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. വൈ​എം​സി​എ ദു​ബാ​യ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ചാ​ക്കോ കൊ​ച്ച​യ്പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദു​ബാ​യ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​നൈ​നാ​ൻ ഫി​ലി​പ്പ്, ദു​ബാ​യ് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലെ മ​ല​യാ​ളം ക​മ്മ്യൂ​ണി​റ്റി സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​അ​ല​ക്സ് വാ​ച്ച​പ്പ​റ​ന്പി​ൽ, ജ​ബ​ൽ അ​ലി മാ​ർ ഇ​ഗ്നേ​ഷ്യ​സ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​എ​ബി​ൻ ഏ​ബ്ര​ഹാം, എ​റി​ട്രി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് തേ​വാ​ദോ ച​ർ​ച്ച് വി​കാ​രി ഫാ. ​നെ​യാ​മി ടെ​സ് ഫാ​സി​യോ​ൻ , ഫാ. ​ജോ​ണ്‍​സ​ണ്‍ കാ​രാ​ശ്ശേ​രി, വൈ​എം​സി​എ ദു​ബാ​യ് സെ​ക്ര​ട്ട​റി ചാ​ക്കോ ഉ​മ്മ​ൻ, ട്ര​ഷ​റ​ർ സ​ജി തോ​മ​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജേ​ക്ക​ബ് ഡാ​നി​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇം​ഗ്ലീ​ഷ്, അ​റ​ബി​ക്, ചൈ​നീ​സ്, എ​ത്യോ​പ്യ​ൻ, കൊ​റി​യ​ൻ, മ​ല​യാ​ളം, ത​ഗാ​ലോ​ഗ് തു​ട​ങ്ങി പ​ത്തോ​ളം ഭാ​ഷ​ക​ളി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക്വ​യ​ർ ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.
സ​ണ്‍​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഡാ​ൻ​സ്, മാ​ർ​ഗം ക​ളി തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.നേ​ര​ത്തെ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ന്ന ക്രി​സ്മ​സ് പു​ൽ​ക്കൂ​ട് ഒ​രു​ക്ക​ൽ മ​ത്സ​രം ന​ട​ന്നു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ടൈ​റ്റ​സ് പു​ലൂ​രാ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബാ​ബു​ജി ജോ​ർ​ജ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പി.​ബി. ജോ​ണ്‍, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ മ​നോ​ജ് ജോ​ർ​ജ്, റ്റോ​ളി ആ​ൻ മാ​ത്യു, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള