കെഎം​സി​സി സ്കൂ​ൾ ഫെ​സ്റ്റ്: റി​യാ​ദ് ഇ​ന്ത്യ​ൻ എം​ബ​സി സ്കൂ​ൾ ചാ​ന്പ്യന്മാ​രാ​യി
Friday, December 15, 2017 12:29 PM IST
റി​യാ​ദ്: കെഎംസി​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്കൂ​ൾ ഫെ​സ്റ്റ് 2017 റി​യാ​ദി​ന് പു​തു​മ​യാ​ർ​ന്ന അ​നു​ഭ​വ​മാ​യി. റി​യാ​ദി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് സ്കൂ​ൾ ഫെ​സ്റ്റി​ൽ മാ​റ്റു​ര​ച്ച​ത്. 255 പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കി​യ റി​യാ​ദ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ എം​ബ​സി സ്കൂ​ൾ ഓ​വ​റോ​ൾ ചാ​ന്പ്യ·ാ​രാ​യി. 190 പോ​യി​ന്‍റോടെ ന്യു​മി​ഡി​ലീ​സ്റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും 135 പോ​യി​ന്‍റ് നേ​ടി​യ അ​ൽ​യാ​സ്മി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഫെ​സ്റ്റി​ന്‍റെ ഏ​റ്റ​വും ആ​ക​ർ​ഷ​ണീ​യ ഇ​ന​മാ​യ ഇ​ന്‍റ​ർ സ്കൂ​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി പ​ബ്ലി​ക്ക് സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി. റി​യാ​ദ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. 14 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 25 ടീ​മു​ക​ൾ പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ പ​ങ്കെ​ടു​ത്തു. പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത എ​ട്ടു ടീ​മു​ക​ളാ​ണ് ഫൈ​ന​ൽ റൗ​ണ്ടി​ൽ മാ​റ്റു​ര​ച്ച​ത്. പ്ര​ത്യേ​കം ഒ​രു​ക്കി​യ സ്റ്റേ​ജും കൗ​ണ്ട​റു​ക​ളും ക്വി​സ് മാ​സ്റ്റ​ർ അ​മീ​ൻ അ​രി​ന്പ്ര (ടാ​റ്റാ ഇ​ൻ​സ്റ്റി​റ്റ​ന​ട്ട് ഓ​ഫ് സോ​ഷ്യ​ൽ യൂ​ണി​വേ​ർ​സി​റ്റി, ഹൈ​ദ​ര​ബാ​ദ്)​യു​ടെ അ​വ​ത​ര​ണ​വും മ​ത്സ​ര​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കി.

ആ​ർ​ട്സ് എ​ക്സി​ബി​ഷ​നി​ൽ അ​ൽ​യാ​സ്മി​ൻ സ്കൂ​ൾ ഒ​ന്നും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​പ്പോ​ൾ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ര​ണ്ടാം​സ്ഥാ​നം നേ​ടി. ഫെ​സ്റ്റി​ൽ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ന്യു ​മി​ഡി​ലീ​സ്റ്റ് സ്കൂ​ളി​ലെ അ​തി​വ് സു​നി​ൽ കുമാ​റും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ അ​ൽ​ആ​ലി​യ സ്കൂ​ളി​ലെ ഹാ​നി​യ ഹ​സീ​ബും വ്യ​ക്തി​ഗ​ത ചാ​ന്പ്യന്മാ​രാ​യി.

എ​ൽ​കെ​ജി, യു​കെ​ജി (എ) ​ഒ​ന്ന്, ര​ണ്ട് ക്ലാ​സ് (ബി), ​മൂ​ന്ന്, നാ​ല്, അ​ഞ്ച് ക്ലാ​സ് (സി), ​ആ​റ്, ഏ​ഴ്, എ​ട്ട് ക്ലാ​സ് (ഡി), ​ഒ​ന്പ​ത്, പ​ത്ത് ക്ലാ​സ് (ഇ), ​പ​തി​നൊ​ന്ന്, പ​ന്ത്ര​ണ്ട് ക്ലാ​സ് (എ​ഫ്) എ​ന്നി​ങ്ങ​നെ ആ​റ് വി​ഭാ​ഗ​ങ്ങ​ളാ​ക്കി തി​രി​ച്ച് 33 ഇ​ന​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും ട്രോ​ഫി​യും സ​മ്മാ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മു​ജീ​ബ് ഉ​പ്പ​ട സ്വാ​ഗ​തം പ​റ​ഞ്ഞു. സു​ബൈ​ർ അ​രി​ന്പ്ര അ​ധ്യ​ക്ഷ​നാ​യി ì. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​പി. മു​സ്ത​ഫ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ഫി ക​രു​വാ​ര​ക്കു​ണ്ട് ന​ന്ദി പ​റ​ഞ്ഞു. മി​ക​ച്ച അ​ധ്യ​പി​ക​യ്ക്കു​ള്ള പു​ര​സ്കാ​രം നേ​ടി​യ മൈ​മൂ​ന അ​ബ്ബാ​സി​ന് ക​ഐം​സി​സി​യു​ടെ ഉ​പ​ഹാ​രം സി.​പി. മു​സ്ത​ഫ കൈ​മാ​റി. അ​ഷ്റ​ഫ് വ​ട​ക്കേ​വി​ള, ഷം​നാ​ദ് ക ​നാ​ഗ​പ​ള്ളി, ഉ​ബൈ​ദ് എ​ട​വ​ണ്ണ, വി.​ജെ.​ന​സ്റു​ദ്ദീ​ൻ, ഷ​ഫീ​ഖ് കി​നാ​ലൂ​ർ, ഗ​ഫൂ​ർ മാ​വൂ​ർ, അ​ഫ്താ​ബ്, സു​ലൈ​മാ​ൻ ഉൗ​ര​കം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർì. പ്രോ​ഗ്രാം സം​ഘാ​ട​ന​ത്തി​ന് ഹ​ഫ്സ ടീ​ച്ച​ർ​ക്ക് ന​ദീ​റ ഷം​സും ക്വി​സ് മാ​സ്റ്റ​ർ അ​മീ​ൻ അ​രി​ന്പ്ര​ക്ക് സി.​പി.​മു​സ്ത​ഫ​യും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. ഉ​ച്ച​ക്ക് ഒ​ന്നോ​ടെ ആ​രം​ഭി​ച്ച ഫെ​സ്റ്റ് രാ​ത്രി 12 ഓ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. ഓ​രോ​യി​ന​ങ്ങ​ളും അ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ സ​ബ് ക​മ്മി​റ്റി​ക​ൾ മി​ക​വു​റ്റ​താ​ക്കി.

ഹ​ഫ്സ ടീ​ച്ച​ർ (ന്യു മി​ഡി​ലീ​സ്റ്റ് സ്കൂ​ൾ) അ​വ​താ​ര​ക​യാ​യി ì. ജ​ലീ​ൽ തി​രൂ​ർ, റ​ഷീ​ദ് മ​ണ്ണാ​ർ​ക്കാ​ട്, ഷാ​ഹി​ദ് മാ​സ്റ്റ​ർ, ഷാ​ഫി ക​രു​വാ​ര​ക്കു​ണ്ട്, ഷം​സു പെ​രു​ന്പ​ട്ട, പൗ​ലോ​സ് മാ​സ്റ്റ​ർ, ഹാ​രി​സ് ത​ലാ​പ്പി​ൽ, അ​ബ്ദു​സ​ലാം തൃ​ക്ക​രി​പ്പൂ​ർ, ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, ഷ​ഫീ​ർ പ​റ​വ​ണ്ണ, ഷു​ഹൈ​ൽ മാ​ട്ടു​മ്മ​ൽ, അ​ഡ്വ. അ​നീ​ർ ബാ​ബു, ഉ​സ്മാ​ന​ലി പാ​ല​ത്തി​ങ്ങ​ൽ, അ​ഷ്റ​ഫ് ക​ൽ​പ്പ​ക​ഞ്ചേ​രി, സ​ലാം ക​ള​കാ​ന്തി​രി, നാ​സ​ർ മാ​ങ്കാ​വ്, ഷ​ക്കീ​ൽ തി​രൂ​ർ​ക്കാ​ട്, സ​ത്താ​ർ താ​മ​ര​ത്ത്, മു​ഹ​മ്മ​ദാ​ലി മ​ങ്ക​ട, യൂë​സ് കൈ​ത​ക്കോ​ട​ൻ, മാ​മു​ക്കോ​യ ഒ​റ്റ​പ്പാ​ലം, ക​ബീ​ർ വൈ​ല​ത്തൂ​ർ, ഷൗ​ക്ക​ത്ത് ക​ട​ന്പോ​ട്ട്, സി.​കെ. ഹം​സ​ക്കോ​യ, ഇ​സ്മാ​യി​ൽ കാ​രോ​ളം, അ​ബ്ദു​ൽ ക​ലാം മാ​ട്ടു​മ്മ​ൽ, ബ​ഷീ​ർ ഇ​രു​ന്പു​ഴി, ഇ​ല്ല്യാ​സ് മാ​സ്റ്റ​ർ, സി​ദ്ദീ​ഖ് തു​വ്വൂ​ർ, സാ​ലി​ഹ് അ​മ്മി​നി​ക്കാ​ട്, ബ​ഷീ​ർ ഒ​തുç​ങ്ങ​ൽ തു​ട​ങ്ങി കെഎം​സി​സി നേ​താ​ക്ക​ളും സ​ബ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ