പു​തു​വ​ർ​ഷ​ത്തെ സ്വീ​ക​രി​ക്കാ​ൻ ഒ​മാ​നി​ലെ വി​വി​ധ പ​ള്ളി​ക​ൾ ഒ​രു​ങ്ങി
Saturday, December 30, 2017 2:55 PM IST
മ​സ്ക​റ്റ്: ത​ല​സ്ഥാ​ന​മാ​യ മ​സ്ക​റ്റി​ലെ റു​വി സെ​ന്‍റ്സ് പീ​റ്റ​ർ ആ​ൻ​ഡ് പോ​ൾ പ​ള്ളി​യി​ൽ ഡി​സം​ബ​ർ 31 ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​ന് കൃ​ത​ജ്ഞ​താ തി​രു​മ​ണി​ക്കൂ​ർ ശു​ശ്രൂ​ഷ​യോ​ടെ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് 9ന് ​ഇം​ഗ്ലീ​ഷി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന. ജ​നു​വ​രി ഒ​ന്ന് വി​വി​ധ ഭാ​ഷ​ക​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​ക​ൾ ന​ട​ക്കും. രാ​വി​ലെ 6, 7.30, ഉ​ച്ച​ക​ഴി​ഞ്ഞ് 2.30, 5.30, 7 ഇം​ഗ്ലീ​ഷി​ൽ, 12 ന് ​ടാ​ഗ​ലോ​ഗ്, വൈ​കി​ട്ട് 7ന് ​ത​മി​ഴി​ൽ, 8.30 ന് ​മ​ല​യാ​ള​ത്തി​ൽ. തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഫാ. ​റാ​വു​ൽ റാ​മോ​സ് ഒ​എ​ഫ്എം ക​പ്പൂ​ച്ചി​ൻ, ഫാ. ​ബി​ജോ കു​ടി​ലി​ൽ ഒ​എ​ഫ്എം ക​പ്പൂ​ച്ചി​ൻ, ഫാ. ​മ​രി​യ​ൻ മി​റാ​ൻ​ഡ, ഫാ. ​ടോം ക​ണ്ണ​ന്താ​നം തു​ട​ങ്ങി​യ​വ​ർ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 7ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 11ന് ​തു​ട​ങ്ങു​ന്ന നൈ​റ്റ് വി​ജി​ലോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും. ഫാ.​ജേ​ക്ക​ബ് മാ​ത്യു, ഫാ. ​കു​റി​യാ​ക്കോ​സ് വ​ർ​ഗീ​സ്, ഫാ. ​ജി​ത്തു തോ​മ​സ് തു​ട​ങ്ങി​യ​വ​ർ കാ​ർ​മ്മി​ക​രാ​യി​രി​ക്കും. മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ രാ​ത്രി 10.45 നു ​ന​ട​ക്കു​ന്ന വി.​കു​ർ​ബാ​ന​ക്ക് ജാ​ക്സ​ണ്‍ ജോ​ണ്‍​സ​ണ്‍ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

സെ​ന്‍റ് ജെ​യിം​സ് സി​എ​സ്ഐ​പ​ള്ളി​യി​ൽ രാ​ത്രി 9.30 സ്തു​തി​പ്പും, ആ​രാ​ധ​ന​യും ന​ട​ക്കും. തു​ട​ർ​ന്ന് ഉ​ട​ന്പ​ടി ശു​ശ്രൂ​ഷ​യും, വി​ശു​ദ്ധ കു​ർ​ബാ​ന​യും റ​വ. എം.​ഡി. കോ​ശി​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ 7ന് ​പ്രാ​രം​ഭ പ്രാ​ർ​ത്ഥ​ന​ക​ളും തു​ട​ർ​ന്ന് എ​ട്ടി​ന് ദി​വ്യ ബ​ലി​യും വി​കാ​രി ഫാ.​ബേ​സി​ൽ വ​ർ​ഗീ​സി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ജ​നു​വ​രി ഒ​ന്ന് 4.30ന് ​ഫാ. അ​നീ​ഷ് പി.​ജെ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും.

റു​വി​യി​ലെ മ​സ്ക​റ്റ് പെ​ന്തി​ക്കോ​സ്ത്തി​ൽ അ​സം​ബ്ലി​യി​ൽ രാ​ത്രി പ​തി​നൊ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് പാ​സ്റ്റ​ർ കെ.​എ.​ജോ​ണ്‍ നേ​തൃ​ത്വം വ​ഹി​ക്കും. സ​ലാ​ലാ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 9 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​ന്നി​ന് വെ​ളു​പ്പി​നെ 5.30 ന് ​മ​ല​യാ​ള​ത്തി​ൽ, രാ​വി​ലെ 9.30നും ​വൈ​കി​ട്ട് 7.30നും ​ഇം​ഗ്ലീ​ഷി​ൽ. ഫാ ​കാ​റ്റ​ലി​നോ മി​റാ​ൻ​ഡ എം​എ​സ്പി, ഫാ.​ആ​ന്‍റ​ണി പു​ത്ത​ൻ​പു​ര​ക്ക​ൽ ഒ​എ​ഫ്എം ക​പ്പൂ​ച്ചി​ൻ എ​ന്നി​വ​ർ ദി​വ്യ​ബ​ലി​ക​ളി​ൽ കാ​ർ​മ്മി​ക​രാ​യി​രി​ക്കും.

ഗാ​ല ഹോ​ളി സ്പി​രി​റ്റ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ.​തോ​മ​സ് ജോ​ണ്‍ മൂ​ത്താ​ൻ​റെ​ത്ത്, ഫാ.​സെ​ബാ​സ്റ്റ്യ​ൻ പാ​ക്ക്യം ഒ​എ​ഫ്എം, ഫാ.​വി​ൽ​സ​ണ്‍ റു​മാ​വോ ഒ​എ​ഫ്എം തു​ട​ങ്ങി​യ​വ​ർ കാ​ർ​മ്മി​ക​രാ​യി​രി​ക്കും. രാ​ത്രി 8ന്് ​കൃ​ത​ജ്ഞ​താ തി​രു​മ​ണി​ക്കൂ​ർ ആ​രാ​ധ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ ഒ​ന്പ​തി​നു​ള്ള ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ സ​മാ​പി​ക്കും. ഒ​ന്നി​നു രാ​വി​ലെ 7.30, 9, വൈ​കി​ട്ട് 5.30, 7.15 ഇം​ഗ്ലീ​ഷി​ൽ വി. ​കു​ർ​ബാ​ന. അ​റ​ബി​യി​ൽ ഉ​ച്ച​ക്ക് 12 മ​ണി​ക്കും, മ​ല​യാ​ള​ത്തി​ലും, ത​മി​ഴി​ലും വൈ​കി​ട്ട് 8.30ന് ​യ​ഥാ​ക്ര​മം പ​ള്ളി​യി​ലും, ബാ​സ്ക​റ്റ് ബോ​ൾ കോ​ർ​ട്ടി​ലു​മാ​യി ന​ട​ക്കും.

സോ​ഹാ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ രാ​ത്രി 8.30 ന് ​ആ​രാ​ധ​ന, 9.30 ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​ന്നി​ന് രാ​വി​ലെ 6.30 നും ​വൈ​കി​ട്ട് 7.30 നും ​ഇം​ഗ്ളീ​ഷി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കി​ട്ട് 8.30 ന് ​മ​ല​യാ​ള​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​അ​ഗ​സ്റ്റി​ൻ ഫെ​ർ​ണാ​ണ്ട​സ് ഒ​എ​ഫ്എം, ഫാ.​ജോ​ർ​ജ് ജോ​ണ്‍ ഒ​എ​ഫ്എം, ഫാ.​കു​നാ​ഗു​ണ്ടോ എ​ന്നി​വ​ർ കാ​ർ​മ്മി​ക​രാ​യി​രി​ക്കും.

ഗാ​ല​യി​ലെ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വി​കാ​രി​ഫാ.​തോ​മ​സ് ജോ​സ് ഒ​ന്നി​ന് വെ​ളു​പ്പി​നെ മൂ​ന്നി​ന് വി. ​കു​ർ​ബാ​ന​ക്കും മ​റ്റു ശു​ശ്രൂ​ഷ​ക​ൾ​ക്കും കാ​ർ​മ്മി​ക​നാ​യി​രി​ക്കും.
സ​ലാ​ലാ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ രാ​ത്രി 10.30 ന് ​ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും.​വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് വി​കാ​രി ഫാ.​ഫി​ലി​പ് വ​ർ​ഗീ​സ് കാ​ർ​മ്മി​ക​നാ​യി​രി​ക്കും.
സോ​ഹാ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ 31 രാ​ത്രി 9.15 ന് ​സ​ന്ധ്യാ പ്രാ​ർ​ത്ഥ​ന​യോ​ടെ ആ​രം​ഭി​ക്കും. ഫാ.​മാ​ത്യു ചെ​റി​യാ​ൻ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

സ​ലാ​ലാ സെ​ന്‍റ് ജോ​ണ്‍​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ രാ​ത്രി എ​ട്ടി​നാ​രം​ഭി​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് റെ​വ.​ഫാ.​വ​ർ​ഗീ​സ് താ​ഴ​ത്തേ​ക്കു​ടി കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.​സ​ന്ധ്യാ പ്രാ​ർ​ത്ഥ​ന​യോ​ടെ തു​ട​ങ്ങു​ന്ന ശു​ശ്രൂ​ഷ​ക​ൾ, യാ​മ പ്രാ​ർ​ത്ഥ​ന, ധ്യാ​നം, വി​ശു​ദ്ധ കു​ർ​ബാ​ന. സ്നേ​ഹ വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.

ഗാ​ലാ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ റെ​വ.​ടൈ​റ്റ​സ് തോ​മ​സ്, സോ​ഹാ​റി​ൽ റെ​വ.​ബാ​ബു തോ​മ​സ്, സ​ലാ​ല​യി​ൽ റെ​വ.​തോ​മ​സ് എ​ബ്ര​ഹാം എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം