ബ​ഹ്റൈ​ൻ ലാ​ൽ കെ​യെ​ർ​സി​ന്‍റെ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു
Monday, January 8, 2018 11:14 PM IST
മ​നാ​മ: ബ​ഹ്റൈ​ൻ ലാ​ൽ കെ​യെ​ർ​സി​ന്‍റെ 2018ലെ ​ക​ല​ണ്ട​ർ പ്ര​കാ​ശ​നം പ്ര​ശ​സ്ത സി​നി​മാ​താ​ര​വും, കൊ​ച്ചി മെ​ട്രോ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്ടി​വ​ൽ ഡ​യ​റ​ക്ട​റു​മാ​യ ര​വീ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.

ബ​ഹ്റൈ​ൻ ലാ​ൽ കെ​യെ​ർ​സ് 2017ൽ ​ന​ട​ത്തി​യ പ്ര​തി​മാ​സ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് ക​ല​ണ്ട​ർ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ബ​ഹ്റൈ​ൻ ലാ​ൽ കെ​യെ​ർ​സി​നു​വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ജ​ഗ​ത് കൃ​ഷ്ണ​കു​മാ​റും , സെ​ക്ര​ട്ട​റി ഫൈ​സ​ൽ എ​ഫ്എം ചേ​ർ​ന്ന് ര​വീ​ന്ദ്ര​നു മൊ​മ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ചു. ബ​ഹ്റൈ​ൻ ലാ​ൽ കെ​യെ​ർ​സ് ട്ര​ഷ​റ​ർ ഷൈ​ജു, ജോ. ​സെ​ക്ര​ട്ട​റി അ​രു​ണ്‍ തൈ​ക്കാ​ട്ടി​ൽ, മ​റ്റു എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സു​ബി​ൻ സു​രേ​ന്ദ്ര​ൻ, ജ​സ്റ്റി​ൻ ഡേ​വി​സ്, അ​ജീ​ഷ് മാ​ത്യു, വി​ഷ്ണു മ​ണ്ണ​ടി, ര​തി​ൻ തി​ല​ക് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.