അം​ജ​ദ് അ​ലി മെ​മ്മോ​റി​യ​ൽ ഫു​ട്ബോ​ൾ: തീ​മ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട് ജേ​താ​ക്ക​ളാ​യി
Monday, January 8, 2018 11:21 PM IST
ഷാ​ർ​ജ: പ്ര​വാ​സ ലോ​ക​ത്തെ ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ​ക്ക് മ​നം കു​ളി​ർ​ക്കു​ന്ന കാ​ൽ​പ​ന്തു ക​ളി​യു​ടെ മാ​മാ​ങ്കം അ​ണി​യി​ച്ചൊ​രു​ക്കി മ​ങ്ക​ട മ​ണ്ഡ​ലം കെഎം​സി​സി സം​ഘ​ടി​പ്പി​ച്ച ഒ​ന്നാ​മ​ത് അം​ജ​ദ് അ​ലി മെ​മ്മോ​റി​യ​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ തീ​മ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട് ജേ​താ​ക്ക​ളാ​യി.

യു​എ​ഇ പ്ര​മു​ഖ ഇ​രു​പ​ത്തി​നാ​ല് ടീ​മു​ക​ൾ വാ​ണ്ട​റേ​ഴ്സ് സ്റ്റേ​ഡി​യ​ത്തി​ൽ പോ​രി​നി​ര​ങ്ങി​യ​പ്പോ​ൾ വെ​ള്ളി​യാ​ഴ്ച​യു​ടെ സാ​യാ​ഹ​നം സോ​ക്ക​ർ പ്രേ​മി​ക​ൾ​ക്ക് മു​ന്നി​ൽ സു​ന്ദ​ർ മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ണ് പി​റ​ന്നു വീ​ണ​ത്. ഇ​രു​പ​ത്തി​നാ​ല് ടീ​മു​ക​ൾ ത​മ്മി​ലു​ള്ള ലീ​ഗ് റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ നോ​ക്കൗ​ട്ട് മ​ത്സ​ര​ത്തി​ൽ വ​ന്പന്മാ​രെ മ​ല​ർ​ത്തി​യ​ടി​ച്ചു കെഎം​സി​സി തി​രൂ​ര​ങ്ങാ​ടി​യും ഗ​ൾ​ഫ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് റാ​സ​ൽ​ഖൈ​മ​യും ക​ലാ​ശ​പോ​രാ​ട്ട​ത്തി​ൽ മാ​റ്റു​ര​ച്ച​പ്പോ​ൾ ക​രു​ത്ത​രാ​യ കെഎം​സി​സി തി​രൂ​ര​ങ്ങാ​ടി​യെ മ​റി​ക​ട​ന്ന് ഗ​ൾ​ഫ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് റാ​സ​ൽ​ഖൈ​മ​യും ടൂ​ർ​ണ​മെ​ന്‍റി​ലെ ക​റു​ത്ത കു​തി​ര​ക​ളാ​യ എ​ഫ്സി മ​ഞ്ഞ​പ​ട​യെ ടൈം​ബ്രേ​ക്ക​റി​ൽ ത​ക​ർ​ത്ത് തീ​മ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ടും ക​ലാ​ശ​പോ​രാ​ട്ട​ത്തി​ന് എ​ത്തി​യ​ത്.

ച​ടു​ല നീ​ക്ക​ങ്ങ​ളും ബു​ള്ള​റ്റ് ഷോ​ട്ടു​ക​ളു​മാ​യി ഇ​രു ടീ​മു​ക​ളും ക​ലാ​ശ​പോ​രാ​ട്ട​ത്തി​ൽ ക​ള നി​റ​ഞ്ഞ് ക​ളി​ച്ച​ത് ഫു​ട്ബാ​ൾ പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കി. അ​വ​സാ​ന വി​സി​ൽ മു​ഴ​ങ്ങാ​ൻ നി​മി​ഷ​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കെ തീ​മ ടീം ​താ​രം തൊ​ടു​ത്ത ലോം​ഗ് റേ​ഞ്ച് ഷോ​ട്ട് ഗ​ൾ​ഫ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് റാ​സ​ൽ​ഖൈ​മ​യു​ടെ വ​ല കു​ലു​ക്കി​യ​പ്പോ​ൾ ഒ​ന്നാ​മ​തു അം​ജ​ദ് അ​ലി മെ​മ്മോ​റി​യ​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ൻ​റ് പ്ര​ഥ​മ കി​രീ​ട​ത്തി​ൽ തീ​മ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട് മു​ത്ത​മി​ട്ടു. ടൂ​ർ​ണ​മെ​ന്‍റ് ജേ​താ​ക്ക​ൾ​ക്കു​ള്ള ട്രോ​ഫി ഐ​വ​റി ക​ന്പ്യൂ​ട്ട​ർ എം​ഡി വി​നോ​ദും കാ​ഷ് അ​വാ​ർ​ഡ് അ​ബ​യ് വി​നോ​ദും ന​ൽ​കി. റ​ണ്ണേ​ഴ്സ് അ​പ്പി​നു​ള്ള ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും സീ​കെ​ൻ മൊ​ബൈ​ൽ​ഫോ​ണ്‍ പ്ര​തി​നി​ധി വി​നോ​ദ് കൈ​മാ​റി.

ടൂ​ർ​ണ​മെ​ന്‍റി​ലെ ഫാ​സ്റ്റ് റ​ണ്ണ​ർ​അ​പ്പാ​യി എ​ഫ്സി മ​ഞ്ഞ​പ്പ​ട​യും സെ​ക്ക​ന്‍റ് റ​ണ്ണ​ർ അ​പ്പാ​യി കെഎം​സി​സി തി​രൂ​ര​ങ്ങാ​ടി​യു​മാ​ണ്. ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും ന​ല്ല ക​ളി​ക്കാ​ര​നാ​യി ഗ​ൾ​ഫ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് റാ​സ​ൽ​ഖൈ​മ​യു​ടെ ബെ​ൻ​സീ​റും, ബെ​സ്റ്റ് ഡി​ഫ​ൻ​ഡ​റാ​യി തീ​മ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ടി​ന്‍റെ ഷം​നാ​നെ​യും ബെ​സ്റ്റ് ഗോ​ൾ​കീ​പ്പ​റാ​യി എ​ഫ്സി മ​ഞ്ഞ​പ്പ​ട​യു​ടെ സി​നാ​ദും അ​ർ​ഹ​രാ​യി. ഫെ​യ​ർ പ്ലേ ​അ​വാ​ർ​ഡ് ക​ഐം​സി​സി തി​രൂ​ര​ങ്ങാ​ടി ക​ര​സ്ഥ​മാ​ക്കി. ദു​ബാ​യ് കെഎം​സി​സിസെ​ക്ര​ട്ട​റി അ​ഡ്വ സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ, ദു​ബാ​യ് കെഎം​സി​സി മ​ല​പ്പു​റം ജി​ല്ല ട്ര​ഷ​ർ മു​സ്ത​ഫ വേ​ങ്ങ​ര, സെ​ക്ര​ട്ട​റി നി​ഹ്മ​തു​ള്ള മ​ങ്ക​ട, ക​രീം കാ​ല​ടി, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ൽ മു​നീ​ർ ത​യ്യി​ൽ, ജ​ന: സെ​ക്ര​ട്ട​റി സ​ബാ​ഹ് ക​ട​ന്ന​മ​ണ്ണ, ട്ര​ഷ​ർ ഷൌ​ക്ക​ത്ത് വെ​ങ്കി​ട്ട, അ​സീ​സ് പ​ങ്ങാ​ട്ട്, ഷ​ഫീ​ഖ് വേ​ങ്ങാ​ട് എ​ന്നി​വ​ർ വി​വി​ധ ട്രോ​ഫി​ക​ൾ ന​ൽ​കി. സ​ലിം വെ​ങ്കി​ട്ട, അ​ബ്ദു​ൽ നാ​സ​ർ കൂ​ടി​ല​ങ്ങാ​ടി, ജൈ​സ​ൽ ബാ​ബു മ​ണി​യ​റ​യി​ൽ, റാ​ഫി വേ​ങ്ങാ​ട്, റാ​ഫി കൊ​ള​ത്തൂ​ർ, സ​കീ​ർ അ​രി​പ്ര, ഹാ​ഷിം പ​ള്ളി​പ്പു​റം, അ​ഷ്റ​ഫ്, ബെ​ൻ​ഷാ​ദ് വെ​ങ്കി​ട്ട, ബാ​സി​ത്ത്, സ​ദ​ർ പ​ടി​ഞ്ഞാ​റ്റു​മു​റി, അ​ൻ​ജൂം, സ​ഫീ​ർ, ഫി​റോ​സ്, അ​ബ്ദു, റ​സാ​ക്ക്, അ​ബ്ദു​റ​ഹി​മാ​ൻ, ശു​ഹൈ​ബ്, സ​ലാ​ഹു​ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ത്തു​ള്ള ത​യ്യി​ൽ