ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ ഫ​ഹാ​ഹീ​ൽ മേ​ഖ​ല ക​മ്മി​റ്റി
Monday, January 8, 2018 11:22 PM IST
ഫ​ഹാ​ഹീ​ൽ: കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ 2018-19 ലേ​ക്കു​ള്ള ഫ​ഹാ​ഹീ​ൽ മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളെ തെ​രെ​ഞ്ഞെ​ടു​ത്തു. അ​ബ്ദു​ൽ സ​ലാം പെ​രു​വ​ള്ളൂ​ർ (പ്ര​സി​ഡ​ന്‍റ്), ഫൈ​സ​ൽ ചാ​നേ​ത്ത് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​ബ്ദു​ൽ റ​ഷീ​ദ് മ​സ്താ​ൻ (ട്ര​ഷ​റ​ർ), അ​മീ​ൻ മൗ​ല​വി ചേ​ക​ന്നൂ​ർ, അ​ബ്ദു​ൽ റ​ഹ്മാ​ൻ ഫൈ​സി മൂ​ത്തേ​ടം, ഹം​സ വാ​ണി​യ​ന്നൂ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), അ​ൻ​സാ​ർ ഹു​ദ​വി, ഹ​സ്സ​ൻ ത​ഖ്വ, സ​ക​രി​യ അ​ർ​ശ​ദി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

കേ​ന്ദ്ര കൗ​ണ്‍​സി​ല​ർ​മാ​രാ​യി ശം​സു​ദ്ധീ​ൻ ഫൈ​സി എ​ട​യാ​റ്റൂ​ർ, അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി പൊ·​ള, മു​ഹ​മ്മ​ദ​ലി ഫൈ​സി പെ​രു​ന്പ​ട​പ്പ്, ഇ​സ്മാ​യി​ൽ ഹു​ദ​വി പാ​ല​ത്തി​ങ്ങ​ൽ, അ​ബ്ദു​ൽ നാ​സ​ർ കോ​ഡൂ​ർ, ഹ​നീ​ഫ കൊ​ടു​വ​ള്ളി, അ​ൻ​സാ​ർ ഹു​ദ​വി, സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, മു​ഷ്താ​ഖ് ന​ഹ, ഫൈ​സ​ൽ ടി.​വി, അ​ബ്ദു​ൽ ബ​ഷീ​ർ പെ​രു​ന്പാ​വൂ​ർ, അ​മീ​ൻ മൗ​ല​വി ചേ​ക​ന്നൂ​ർ, ഹം​സ വാ​ണി​യ​ന്നൂ​ർ, ഹ​സ്സ​ൻ ത​ഖ്വ, ഫാ​റൂ​ഖ് മൂ​ടാ​ൽ, ഇ​സ്മാ​യി​ൽ പ​യ്യ​ന്നൂ​ർ, ശി​ഹാ​ബ് മാ​സ്റ്റ​ർ, അ​ബ്ദു ഏ​ലാ​യി, ശ​റ​ഫു​ദ്ധീ​ൻ ചി​റ്റാ​രി​പ്പി​ലാ​ൻ, അ​ബ്ദു​ല്ല കു​ള​പ്പ​റ​ന്പ്, ഉ​ബൈ​ദു​ല്ല സ​ബാ​ഹി​യ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഇ​സ്മാ​യി​ൽ ഹു​ദ​വി ഉ​ത്ഘാ​ട​നം ചെ​യ്തു. ബ​ഷീ​ർ ആ​ലു​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ റ​ഷീ​ദ്.​ടി റി​പ്പോ​ർ​ട്ടും അ​ബ്ദു​ൽ ബ​ഷീ​ർ കെ.​പി ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ശം​സു​ദ്ധീ​ൻ ഫൈ​സി, മു​ഹ​മ്മ​ദ​ലി ഫൈ​സി, അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി, നാ​സ​ർ കോ​ഡൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ അ​ബ്ദു​ൽ ല​ത്തീ​ഫ് എ​ട​യൂ​ർ തെ​രെ​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ഹം​സ വാ​ണി​യ​ന്നൂ​ർ സ്വാ​ഗ​ത​വും ഫൈ​സ​ൽ ചാ​നേ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ