കേ​ളി പ​തി​നേ​ഴാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Monday, January 8, 2018 11:30 PM IST
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി പ​തി​നേ​ഴാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. അ​ൽ​ഒ​വൈ​ദ ഫാം ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കേ​ളി ജോ: ​സെ​ക്ര​ട്ട​റി ഷ​മീ​ർ കു​ന്നു​മ്മ​ൽ അ​ധ്യ​ക്ഷ​നെ ക്ഷ​ണി​ച്ചു​കൊ​ണ്ടാ​രം​ഭി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ കേ​ളി പ്ര​സി​ഡ​ന്‍റ് ദ​യാ​ന​ന്ദ​ൻ ഹ​രി​പ്പാ​ട് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ദ​മ്മാം ന​വോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ എം​എം ന​ഈം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

റി​യാ​ദ് ഇ​ന്ത്യ​ൻ എം​ബ​സി ക​മ്മ്യൂ​ണി​റ്റി വി​ഭാ​ഗം കൗ​ണ്‍​സ​ല​ർ അ​നി​ൽ നൗ​ട്യാ​ൽ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കേ​ളി ദി​നം 2018ന്‍റെ മു​ഖ്യ പ്രാ​യോ​ജ​ക​രാ​യ ഫ്യൂ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ നി​യാ​സ്, സ​ഹ​പ്രാ​യോ​ജ​ക​രാ​യ മു​ഹ​ന്ന​ദ് ബു​ക്ക് സ്റ്റോ​ർ സെ​യി​ൽ​സ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ള്ള അ​ൽ​മ​ഹ്മൂ​ദ്, കോ​ബ്ലാ​ൻ തെ​ർ​മോ​പൈ​പ്പ്സ് പ്ര​തി​നി​ധി സി​ദ്ദി​ക്ക് കോ​ബ്ലാ​ൻ, സോ​ണ ജു​വ​ല്ല​റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി​വേ​ക്, അ​റ​ബ്കോ ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ രാ​മ​ച​ന്ദ്ര​ൻ, ഇ​ൻ​ഡോ​മി ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​ഫ്സ​ൽ, അ​റ​റ്ല​സ് ജു​വ​ല്ല​റി മാ​നേ​ജ​ർ മൊ​യ്തു, ജ​രീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് പ്ര​തി​നി​ധി ഫാ​ഹി​ദ് ഹ​സ്സ​ൻ, മ​ഹാ​ത്മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ മാ​നേ​ജ​ർ ജ​ബ്ബാ​ർ, എ​ൻ​ആ​ർ​കെ ചെ​യ​ർ​മാ​ൻ അ​ഷ​റ​ഫ് വ​ട​ക്കേ​വി​ള, ക​ഐം​സി​സി നേ​താ​വ് മു​ജീ​ബ് ഉ​പ്പ​ട, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും പ്ര​വാ​സി ഭാ​ര​തീ​യ പു​ര​സ്കാ​ര ജേ​താ​വു​മാ​യ ഷി​ഹാ​ബ് കൊ​ട്ടു​കാ​ട്, റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം പ്ര​തി​നി​ധി ഉ​ബൈ​ദ് എ​ട​വ​ണ്ണ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ജ​യ​ച​ന്ദ്ര​ൻ നെ​രു​വ​ന്പ്രം, കേ​ളി കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി മാ​ജി​ദ ഷാ​ജ​ഹാ​ൻ, പ്ര​സി​ഡ​ന്‍റ് സീ​ബ അ​നി​രു​ദ്ധ​ൻ, കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി കെ​ആ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ര​ക്ഷാ​ധി​കാ​രി​സ​മി​തി അം​ഗ​ങ്ങ​ളാ​യ ദ​സ്ത​ക്കീ​ർ, മു​ഹ​മ്മ​ദ്കു​ഞ്ഞു വ​ള്ളി​കു​ന്നം, റ​ഷീ​ദ് മേ​ലേ​തി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ളി സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് നി​ല​ന്പു​ർ സ്വാ​ഗ​ത​വും, സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ സ​തീ​ഷ്കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

സൗ​ദി​യി​ലെ നി​താ​ഖ​ത് പൊ​തു​മാ​പ്പ് കാ​ല​യ​ള​വി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലും പൊ​തു​സ​മൂ​ഹ​ത്തി​നി​ട​യി​ലും പ്ര​വാ​സി​ക​ൾ​ക്കാ​യി സ​ഹാ​യ​മെ​ത്തി​ക്കാ​ൻ നി​സ്വാ​ർ​ത്ഥ​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച്ച​വ​ച്ച കേ​ളി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രും കു​ടും​ബ​വേ​ദി പ്ര​വ​ർ​ത്ത​ക​രു​മാ​യ മാ​ജി​ദ ഷാ​ജ​ഹാ​ൻ, സീ​ബ അ​നി, ശ്രീ​ഷ സു​കേ​ഷ്, ബാ​ബു​രാ​ജ് കാ​പ്പി​ൽ, കി​ഷോ​ർ-​ഇ- നി​സാം, ദി​ലീ​പ്കു​മാ​ർ, ഷ​മീ​ർ കു​ന്നു​മ്മ​ൽ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ മെ​മെ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ചു. ഇ​ന്‍റ​ർ കേ​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ലെ വി​ജ​യി​ക​ളാ​യ അ​ൽ​ഖ​ർ​ജ് ഏ​രി​യ​ക്കു​ള്ള ഫാ​ൽ​ക്ക​ണ്‍ അ​ൽ​ഖ​ർ​ജ് വി​ന്നേ​ർ​സ് ട്രോ​ഫി​യും മ​ലാ​സ് ഏ​രി​യ​ക്കു​ള്ള അ​ൽ​അ​ർ​ക്കാ​ൻ റ​ണ്ണേ​ഴ്സ് അ​പ്പ് ട്രോ​ഫി​യും ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ