'മ​നു​ഷ്യ​ന്‍റെ വ്യ​ക്തി​ത്വം സാ​ത്താ​ന് പ​ണ​യ​പ്പെ​ടു​ത്ത​രു​ത്': ഫാ. ​പൗ​ലോ​സ് പാ​റേ​ക്ക​ര
Tuesday, January 9, 2018 9:40 PM IST
ദു​ബാ​യ് : 'മ​നു​ഷ്യ​ന്‍റെ വ്യ​ക്തി​ത്വം സാ​ത്താ​ന് പ​ണ​യ​പ്പെ​ടു​ത്ത​രു​തെ​ന്ന്' ഫാ. ​പൗ​ലോ​സ് പാ​റേ​ക്ക​ര കോ​റൊ​പ്പി​സ്കോ​പ്പ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച ദു​ബാ​യ് മാ​ർ​ത്തോ​മാ യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ക​ണ്‍​വ​ൻ​ഷ​നി​ൽ ആ​ദ്യ ദി​ന​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​കാ​രി റ​വ. തോ​മ​സ് സ​ഖ​റി​യ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ.​ഫാ. എ​ബി​ൻ ഏ​ബ്ര​ഹാം, യു​വ​ജ​ന​സ​ഖ്യം പ്ര​സി​ഡ​ന്‍റ് ജോ ​മാ​ത്യു, യു​ത്ത്ചാ​പ്ലി​ൻ റ​വ. സ​ജേ​ഷ് മാ​ത്യു, സെ​ക്ര​ട്ട​റി ആ​ൻ​സ​ണ്‍ ജ​റി​ൻ മാ​ത്യു, മോ​ളി ഡാ​നി​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ണ്‍​വ​ൻ​ഷ​ൻ ജ​നു​വ​രി 10ന് ​സ​മാ​പി​ക്കും .

റി​പ്പോ​ർ​ട്ട്: അ​ഭി​ജി​ത്ത് പാ​റ​യി​ൽ