ഒ​ഐ​സി​സി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ചു
Wednesday, January 10, 2018 10:38 PM IST
കു​വൈ​ത്ത്: ഒ​ഐ​സി​സി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പു​തു​വ​ത്സ​രം വ​ര​വേ​ൽ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ബ്ദി​ൽ ദ്വി​ദി​ന പാ​ർ​ട്ടി പ​ഠ​ന​ക്ലാ​സും, പ്ര​ഭാ​ഷ​ണ പ​രി​ശീ​ല​ന​വും, സോ​ഷ്യ​ൽ മീ​ഡി​യ പ്ര​ച​ര​ണ​പ്ര​വ​ർ​ത്ത​ന കാ​ന്പ​യി​നും സം​ഘ​ടി​പ്പി​ച്ചു.

രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ഒ​ഐ​സി​സി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ വ​ർ​ഗീ​സ് പു​തു​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ന​ലെ വ​രെ​യു​ള്ള പോ​രാ​യ്മ​ക​ളും പ​രി​മി​തി​ക​ളും പ​രി​ഹ​രി​ച്ചു ഇ​ന്നി​ന്‍റെ കാ​വ​ൽ​ക്കാ​രാ​യി സ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ട​പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ പു​തു​വ​ർ​ഷ​ത്തി​ൽ സാ​ധി​ക്ക​ണ​മെ​ന്ന് കേ​ക്ക് മു​റി​ച്ചു പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​റ്റ അ​ദ്ദേ​ഹം പ്ര​വ​ർ​ത്ത​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​സ് മു​ഖ്യ നേ​തൃ​ത്വം കൊ​ടു​ത്ത പ​രി​പാ​ടി​യി​ൽ ച​ന്ദ്ര​മോ​ഹ​ൻ, ഇ​ല്ല്യാ​സ്, ശ​ബീ​ർ, ഷോ​ബി​ൻ, സൂ​ര​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ