മ​ല​പ്പു​റം കെഎംസി​സി സോ​ക്ക​ർ: റോ​യ​ൽ ട്രാ​വ​ൽ​സ് ബ​ദ​ർ എ​ഫ്സി​യും അ​യ്ബീ ടെ​ക് എ​ൽ​എ​ഫ്സി​യും ത​മ്മി​ൽ ക​ലാ​ശ​പ്പോ​രാ​ട്ടം
Monday, January 22, 2018 11:21 PM IST
ദ​മ്മാം: മ​ല​പ്പു​റം ജി​ല്ലാ കെഎം​സി​സി​യു​ടെ സീ​തി ഹാ​ജി ഗോ​ൾ​ഡ​ൻ ട്രോ​ഫി​ക്കും, ദാ​റു​സി​ഹാ കാ​ഷ് അ​വാ​ർ​ഡി​നും, എ​യ​ർ ഇ​ന്ത്യാ റ​ണേ​ഴ്സ് ട്രോ​ഫി​ക്കും കാ​ഷ് അ​വാ​ർ​ഡി​നും വേ​ണ്ടി ദാ​ദാ​ബാ​യ് ട്രാ​വ​ൽ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ദ​മ്മാം ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ർ​ന്ന് കൊ​ണ്ട്ന​ട​ത്ത​പ്പെ​ടു​ന്ന പി.​എ. മു​ഹ​മ്മ​ദ് ഹാ​ജി മെ​മ്മോ​റി​യ​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഐ​ബീ ടെ​ക് എ​ൽ​എ​ഫ്സി റി​യാ​ദ് റോ​യ​ൽ​സ് ട്രാ​വ​ൽ​സ് ബ​ദ​ർ എ​ഫ്സി​യു​മാ​യി മാ​റ്റു​ര​യ്ക്കും.

സൈ​ഹാ​ത്തി​ലെ അ​ൽ​ഖ​ലീ​ജ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ളി​ൽ ഐ​ബീ ടെ​ക് എ​ൽ​എ​ഫ്സി റി​യാ​ദ്, സെ​ക്യൂ​ർ ടെ​ക്നോ​ള​ജി മാ​ഡ്രി​ഡ് എ​ഫ്സി​യേ​യും, റോ​യ​ൽ ട്രാ​വ​ൽ​സ് ബ​ദ​ർ എ​ഫ്സി, യു​എ​സ്ജി. ബോ​റ​ൽ യു​എ​ഫ്സി​യേ​യും ടൈ​ബ്രേ​ക്ക​റി​ൽ മ​റി​ക​ട​ന്നു. തു​ല്യ ശ​ക്തി​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ ആ​ദ്യ സെ​മി​ഫൈ​ന​ലി​ന്‍റെ നി​ശ്ചി​ത സ​മ​യ​ത്ത് സെ​ക്യൂ​ർ ടെ​ക്നോ​ള​ജി മാ​ഡ്രി​ഡ് എ​ഫ്സി​ക്കും, ഐ​ബീ ടെ​ക് എ​ൽ​എ​ഫ്സി​ക്കും ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഐ​ബി ടെ​ക് എ​ൽ​എ​ഫ്സി​യു​ടെ വി​ജ​യം. ഐ​ബീ ടെ​ക് എ​ൽ​എ​ഫ്സി​യു​ടെ ഗോ​ൾ​കീ​പ്പ​ർ മു​ബ​ഷി​ർ മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​ൽ​ഖ​ലീ​ജ് സ്റ്റേ​ഡി​യ​ത്തെ അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ത്ര​സി​പ്പി​ച്ച ര​ണ്ടാം സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ താ​ര പോ​രാ​ളി​ക​ളാ​യ റോ​യ​ൽ ട്രാ​വ​ൽ​സ് ബ​ദ​ർ എ​ഫ്സി​യും, നി​ല​വി​ലെ എ​ല​വ​ൻ​സ് ചാം​ബ്യന്മാ​രാ​യ യു​എ​സ്ജി. ബോ​റ​ൽ യു​എ​ഫ്സി​യും , ആ​ക്ര​മ​ണ പ്ര​ത്യാ​ക്ര​മ​ണ ഫു​ട്ബോ​ളി​ന്‍റെ മ​ഹ​നീ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ കാ​ണി​ക​ൾ​ക്ക് സ​മ്മാ​നി​ച്ച് നി​ശ്ചി​ത സ​മ​യ​ത്ത് മൂ​ന്നു​വീ​തം ഗോ​ളു​ക​ൾ നേ​ടി സ​മ​നി​ല പാ​ലി​ച്ചു. തു​ട​ർ​ന്ന് ടൈ​ബ്രേ​ക്ക​റി​ൽ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ബ​ദ​ർ എ​ഫ്സി​യു​ടെ വി​ജ​യം. ടൈ​ബ്രേ​ക്ക​റി​ൽ യു​എ​ഫ്സി​യു​ടെ നി​ർ​ണാ​യ​ക കി​ക്കു​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി​യ ബ​ദ​റി​ന്‍റെ ഗോ​ൾ​കീ​പ്പ​ർ സാ​ദി​ഖ് മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​ന്നേ ദി​വ​സം ന​ട​ന്ന ക​ഐം​സി​സി ടീ​മു​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള ക​ളി​ക​ളി​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല കെഎംസി​സി​യെ തോ​ൽ​പി​ച്ചു പാ​ല​ക്കാ​ട് ജി​ല്ല കെഎംസി​സി​യും, കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം കെഎംസി​സിയെ ​തോ​ൽ​പി​ച്ചു വേ​ങ്ങ​ര മ​ണ്ഡ​ലം കെഎം​സി​സിയും ​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന​താ​ണ്. നേ​ര​ത്തേ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ വാ​രി​സ്, ദ​മ്മാം ശ​രീ​അ​ത്ത് കോ​ട​തി പ​രി​ഭാ​ഷ​ക​ൻ മു​ഹ​മ്മ​ദ് ന​ജാ​ത്തി, മു​സ്ലിം ലീ​ഗ് നേ​താ​വ് സ​യ്യി​ദ് അ​ഹ​മ്മ​ദ് ബാ​ഫ​ഖി​ത​ങ്ങ​ൾ, എംഎ​സ്എ​ഫ് മു​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ ഷാ​ന​വാ​സ് വെ​ട്ട​ത്തൂ​ർ, കു​റ്റി​പ്പു​റം ബ്ലോ​ക്ക് മെ​ന്പ​ർ പ​രീ​ത് കാ​രേ​ക്കാ​ട്, ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, തു​ട​ങ്ങി​യ​വ​ർ ട്രോ​ഫി​ക​ൾ ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം