ഹെല്‍പ്‌ലൈന്‍ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്തി​ന്‍റെ പ​തി​മൂ​ന്നാ​മ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം
Tuesday, January 23, 2018 10:33 PM IST
കു​വൈ​ത്ത്: ഹെല്‍പ്‌ലൈന്‍ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്തി​ന്‍റെ പ​തി​മൂ​ന്നാ​മ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം ഹൈ​ഡൈ​ൻ ഓ​ഡി​റ്റോ​റി​യം അ​ബ്ബാ​സി​യ​യി​ൽ വ​ച്ചു ന​ട​ന്നു. യോ​ഗ​ത്തി​ൽ ത​ങ്ങ​ളു​ടെ അം​ഗ​മാ​യി​രു​ന്ന അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ സ​ജു ഡാ​നി​യ​ലി​ന്‍റെ ഓ​ർ​മ​യി​ൽ അ​നു​ശോ​ച​നം അ​ർ​പ്പി​ച്ചു​കൊ​ണ്ട് യോ​ഗം ആ​രം​ഭി​ച്ചു.

പ​തി​നാ​റു വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് തി​രി​കെ പോ​കു​ന്ന സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക അം​ഗ​വു​മാ​യ റോ​ജി അ​ല​ക്സി​നും കു​ടും​ബ​ത്തി​നും യാ​ത്ര അ​യ​പ്പും ഈ ​യോ​ഗ​ത്തി​ൽ ന​ൽ​കു​ക ഉ​ണ്ടാ​യി പി​ന്നീ​ട് സം​ഘ​ട​ന​യു​ടെ ക​ഴി​ഞ്ഞ​തും ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ച​ർ​ച്ച​യും ന​ട​ത്തു​ക​യു​ണ്ടാ​യി.​തു​ട​ർ​ന്ന് 2018 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ര​ക്ഷാ​ധി​കാ​രി ഉ​ണ്ണി​കൃ​ഷ്ണ​ൻ, മം​ഗ​ള​ൻ(​പ്ര​സി​ഡ​ന്‍റ്), ജി​ജി​ൽ മാ​ത്യു(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), , ജോ​ജി വ​ർ​ഗീ​സ് (ട്ര​ഷ​റ​ർ), , ക​വി​ത വി​നീ​ഷ് (വ​നി​ത ചെ​യ​ർ​പേ​ഴ്സ​ണ്‍), അ​ര​വി​ന്ദാ​ക്ഷ​ൻ പി​ള്ള(​വൈ​സ് പ്ര​സി​ഡ​ന്‍റ)്, മാ​ത്യൂ​സ് പി. ​ചെ​റി​യാ​ൻ (ജോ​യി​ൻ സെ​ക്ര​ട​റി) , എ​ബി​ൻ ഐ​സ​ക്(​ജോ​യി​ൻ ട്ര​ഷ​റ​ർ) ജോ​ണ്‍ സേ​വ്യ​ർ, ജെ​യ്സ​ണ്‍ ജോ​ർ​ജ്, ബി​ജു​ഗോ​പാ​ൽ ടി.​കെ, അ​നു ആ​ന്‍റ​ണി, ജോ​സ് കു​ഞ്ഞു​മോ​ൻ, വി​നീ​ഷ് വാ​സു​ദേ​വ​ൻ, ഉ​ണ്ണി വ​ർ​ഗീ​സ്, ചെ​റി​യാ​ൻ മാ​മ്മ​ൻ, ശ്ര​ജോ​ബി കു​ര്യാ​ക്കോ​സ്, ജോ​ബി വ​ർ​ഗീ​സ്, സ​ക്കീ​ർ(​എ​ക്സി​കു​ട്ടീ​വ് അം​ഗ​ങ്ങ​ള​ൾ), വി​പി​ൻ​സ​ണ്‍(​ഓ​ഡി​റ്റ​ർ), റി​ജോ വ​ർ​ഗീ​സ്(​സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രെ​യാ​ണ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ