ചെ​ട്ടി​കു​ള​ങ്ങ​ര കും​ഭ​ഭ​ര​ണി മ​ഹോ​ത്സ​വം ഫെ​ബ്രു​വ​രി 2ന്
Tuesday, January 23, 2018 10:37 PM IST
കു​വൈ​ത്ത്: ഒ​രി​ക്ക​ൽ കൂ​ടി പ്ര​വാ​സ ഭൂ​മി​യാ​യ കു​വൈ​ത്തി​ന്‍റെ മ​ണ്ണി​ൽ ഇ​തി​ഹാ​സ​ങ്ങ​ളു​ടെ പു​തി​യ ഏ​ടു​ക​ൾ എ​ഴു​തി​ച്ചേ​ർ​ത്തു​കൊ​ണ്ട് ചെ​ട്ടി​കു​ള​ങ്ങ​ര 'അ​മ്മ സേ​വാ സ​മ​തി (CASS- Kuwait) തു​ട​ർ​ച്ചാ​യി മൂ​ന്നാ​മ​ത് വ​ർ​ഷം ചെ​ട്ടി​കു​ള​ങ്ങ​ര കും​ഭ​ഭ​ര​ണി മ​ഹോ​ത്സ​വം കൊ​ണ്ടാ​ടു​ന്നു. ഓ​ണാ​ട്ടു​ക​ര ഫെ​സ്റ്റ് 2018 ഫെ​ബ്രു​വ​രി 2ന് ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ 7 വ​രെ കു​വൈ​ത്തി​ലെ അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ കു​വൈ​ത്തി​ലെ വി​വി​ധ സാം​സ്കാ​രി​ക നാ​യ​കന്മാ​ർ പ​ങ്കെ​ടു​ക്കു​ന്നു താ​ന​വ​ട്ട​ങ്ങ​ളു​ടെ ത​ന്പു​രാ​ൻ വി​ജ​യ​രാ​ഘ​വ​ക്കു​റു​പ്പും സം​ഘ​വ​വും അ​ണി​യി​ച്ചൊ​രു​ക്കു​ന്ന കു​ത്തി​യോ​ട്ട പാ​ട്ടു​ക​ൾ​ക്ക് കു​വൈ​ത്ത് ശ്രീ ​ഭ​ദ്രാ കു​ത്തി​യോ​ട്ട സ​മി​തി​യി​ലെ ക​ർ​മ​ധീ​ര​രാ​യ യു​വാ​ക്ക​ൾ ചു​വ​ടു​വ​യ്ക്കു​ന്നു .

ഓ​ണാ​ട്ടു​ക​ര​യു​ടെ ഗാ​യ​ക​ൻ കാ​യം​കു​ളം ബാ​ബു​വി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും ഭ​ക്തി​ഗാ​ന​സു​ധ​യ്ക്ക് ശേ​ഷം ആ​ർ​പ്പു​വി​ളി​ക​ളു​ടെ​യും താ​ല​പ്പോ​ലി​ക​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ പ​തി​മൂ​ന്ന് ക​ര​ക​ളു​ടെ​യും കു​തി​ര​യും, തേ​രും, ഹ​നു​മാ​നും, ഭീ​മ​നും കെ​ട്ടു​കാ​ഴ്ച​ക​ൾ​ക്കൊ​പ്പം പ​ഞ്ചാ​രി​മേ​ള​വും താ​യ​ന്പ​ക​യും ഒ​രു​ക്കി​ക്കൊ​ണ്ട് അ​മ്മ​യു​ടെ മ​ക്ക​ൾ പ​ര​ന്പ​രാ​ഗ​ത​മാ​യ രീ​തി​യി​ൽ കു​തി​ര​മൂ​ട്ടി​ൽ ക​ഞ്ഞി​സ​ദ്യ​യും ഒ​രു​ക്കു​ന്നു. എ​ല്ലാ ഭ​ക്ത ജ​ന​ങ്ങ​ളെ​യും അ​മ്മ​യു​ടെ നാ​മ​ത്തി​ൽ സ്വാ​ഗ​തം ചെ​യു​ന്നു .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : അ​നി​ൽ 99068736 , പ്ര​മോ​ദ് 98007684, ഹ​നീ​ഷ് 66610405, ജ്യോ​തി​രാ​ജ് 98752200 .

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ