കെ​ഇ​സി​ഫ് ബൈ​ബി​ൾ ക്വി​സ്: സെ​ന്‍റ് പീ​റ്റേ​ഴ്സ് ക്ന​നാ​യ ഇ​ട​വ​ക​യും സെ​ന്‍റ് ജോ​ണ്‍​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക​യും വി​ജ​യി​ക​ളാ​യി
Monday, February 12, 2018 10:12 PM IST
കു​വൈ​ത്ത് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച്സ് ഫെ​ലോ​ഷി​പ്പി​ന്‍റെ (കെ​ഇ​സി​എ​ഫ്) നേ​ത്യ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഇ​ന്‍റ​ർ ച​ർ​ച്ച് ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക്ന​നാ​യ ഇ​ട​വ​ക​യും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് ജോ​ണ്‍​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക​യും ഒ​ന്നാം സ്ഥാ​നം നേ​ടി.

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക ര​ണ്ടാം സ്ഥാ​ന​വും അ​ഹ​മ്മ​ദി മാ​ർ​ത്തോ​മ ഇ​ട​വ​ക മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​ഹ​മ്മ​ദി ഇ​ട​വ​ക ര​ണ്ടാം​സ്ഥാ​ന​വും , കു​വൈ​ത്ത് സി​റ്റി മാ​ർ​ത്തോ​മ ഇ​ട​വ​ക മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. കെ​ഇ​സി​ഫ് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​കൊ​ച്ചു​മോ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. ഫാ. ​ജി​ജു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റ​വ. ഫാ. ​എ​ൽ​ദോ​സ് ച​ക്യ​ട്ടി​ൽ, റ​വ. ഫാ. ​ജേ​ക്ക​ബ് തോ​മ​സ്, ജെ​നി​ൻ ത​ര​ക​ൻ, സി​ബു അ​ല​ക്സ് ചാ​ക്കോ, ഷി​ബു അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: ഫാ. ​സ​ജി എ​ബ്ര​ഹാം