'കാ​യ​ൽ സ​ന്ധ്യ​' ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Tuesday, February 13, 2018 10:51 PM IST
കു​വൈ​ത്ത്: കാ​യം​കു​ളം പ്ര​വാ​സി കു​വൈ​റ്റി​ന്‍റെ പ​ന്ത്ര​ണ്ടാ​മ​ത് വാ​ർ​ഷി​ക പ​രി​പാ​ടി​യാ​യ 'കാ​യ​ൽ സ​ന്ധ്യ 2018'​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യി. പ​രി​പാ​ടി​യി​ൽ അ​തി​ഥി​ക​ളാ​യ ടി.​പി. ശ്രീ​നി​വാ​സ​ൻ ഐ​എ​ഫ്സ്, ഷെ​യ്ക്ക് പി. ​ഹാ​രി​സ് എ​ന്നി​വ​രും, ഗാ​യ​ക​രാ​യ നി​ഖി​ൽ​രാ​ജ്, സോ​ണി​യ, ടീം ​ല​ക്കി സ്റ്റാ​ർ​സ് ച​ല​ച്ചി​ത്ര കോ​മ​ഡി താ​ര​ങ്ങ​ളാ​യ ന​സീ​ർ സം​ക്രാ​ന്തി, ര​ശ്മി, പോ​ൾ​സ​ണ്‍, ജ​യ​ദേ​വ്, സ​ന്തോ​ഷ്, മി​ഥു​ൻ എ​ന്നി​വ​രും വ്യാ​ഴാ​ഴ്ച്ച (15022018) രാ​വി​ലെ എ​ത്തി​ച്ചേ​രും.

ഫെ​ബ്രു​വ​രി 16 വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ൾ ഖൈ​ത്താ​നി​ൽ വൈ​കി​ട്ട് 5നാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. ഫ്രീ ​എ​ൻ​ട്രി പാ​സി​നാ​യി ബ​ന്ധ​പ്പെ​ടു​ക :

99694821(റി​ഗ്ഗാ​യ്), 97217739(അ​ബ്ബാ​സി​യ) 99170905(മം​ഗ​ഫ്), 67068720(സാ​ൽ​മി​യ), 69009531(കു​വൈ​റ്റ് സി​റ്റി).

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ