സെ​ന്തോം ഫെ​സ്റ്റ് ശ​നി​യാ​ഴ്ച അ​ബു​ദാ​ബി​യി​ൽ
Wednesday, February 14, 2018 10:22 PM IST
അ​ബു​ദാ​ബി: കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് അ​ലു​മ്നി അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സെ​ന്തോം ഫെ​സ്റ്റ് ക​ലാ​സ​ന്ധ്യ​യും 28ാമ​ത് വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മ​വും 17ന് ​ശ​നി​യാ​ഴ്ച 6 മു​ത​ൽ മു​സ​ഫ മാ​ർ​ത്തോ​മ്മാ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ക്കും . സം​ഗീ​ത സ​ന്ധ്യ, വി​വി​ധ നൃ​ത്ത​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണം, മി​മി​ക്സ് തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളും അം​ഗ​ങ്ങ​ളു​ടെ വി​നോ​ദ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ടി.​എ. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കും. പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മ​ക്ക​ളി​ൽ നി​ന്നും ക​ഴി​ഞ്ഞ 10, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും. വി​വ​ര​ങ്ങ​ൾ​ക്ക് ര​ക്ഷി​താ​ക്ക​ൾ 055 2645000 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു .

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള