പ​രീ​ക്ഷാ​ർ​ത്ഥി​ക​ൾ​ക്കാ​യി ’ഈ​സി മാ​ത്സ് ’ ഫെ​ബ്രു​വ​രി 16 ന്
Thursday, February 15, 2018 11:07 PM IST
ഫ​ർ​വാ​നി​യ: വാ​ർ​ഷി​ക പ​രീ​ക്ഷ​ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ന്ധ​ഈ​സി മാ​ത്സ്ന്ധ സം​ഘ​ടി​പ്പി​ക്കു​ന്നു. പ​രീ​ക്ഷാ ഭീ​തി അ​ക​റ്റാ​നും ക​ണ​ക്കി​ലെ സ​ങ്കീ​ർ​ണ​ത​ക​ൾ അ​ക​റ്റു​ന്ന​തി​നും ല​ഘൂ​ക​രി​ക്കാ​നു​മു​ള്ള ടി​പ്സു​ക​ളു​മാ​യാ​ണ് 8, 9, 10 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു വേ​ണ്ടി ആ​ർ​എ​സ്സി ഫ​ർ​വാ​നി​യ ഈ​സി മാ​ത്സ് ന​ട​ത്തു​ന്ന​ത്. ഫെ​ബ്രു​വ​രി 16ന് ​ഉ​ച്ച​ക്ക് 2ന് ​ഫ​ർ​വാ​നി​യ മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ക്കു​ന്ന പ്രോ​ഗ്രാ​മി​ൽ മൈ​ന്‍റ് പ​വ​ർ & കോ​സ്മി​ക് മാ​ത് സ് ​ട്രൈ​ന​ർ സ​ലീം കു​ന്നും​കാ​ട്ടി​ൽ പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കും.

പ്ര​വാ​സ ലോ​ക​ത്തെ ഒ​റ്റ​പ്പെ​ട​ലി​ലേ​ക്ക് പ​റി​ച്ചു ന​ട​പ്പെ​ട്ട കു​രു​ന്നു​ക​ളി​ൽ പ​ഠ​ന​ത​ൽ​പ​ര​ത​യും ആ​ത്മ വി​ശ്വാ​സ​വും വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർ​എ​സ്സി) വി​ദ്യാ​ർ​ത്ഥി വി​ഭാ​ഗം ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​ണ് ഈ​സി മാ​ത്സ്. ര​ജി​സ്ട്രേ​ഷ​ന് വേ​ണ്ടി ബ​ന്ധ​പെ​ടു​ക: 51782979, 50575997

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ