സ്പോ​ർ​ട്ടി​വോ അ​ക്കാ​ദ​മി "ക​ണ​ക്റ്റ് 2018' ശ്ര​ദ്ധേ​യ​മാ​യി
Thursday, February 15, 2018 11:19 PM IST
അ​ൽ​ഖോ​ബാ​ർ: സ്പോ​ർ​ട്ടി​വോ അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ​ക്റ്റ് 2018 സം​ഘ​ടി​പ്പി​ച്ചു. നെ​സ്റ്റോ ഹാ​ളി​ൽ ചേ​ർ​ന്ന പ​രി​പാ​ടി​യി​ൽ അ​ക്കാ​ദ​മി​യു​ടെ കീ​ഴി​ൽ ഫു​ട്ബാ​ൾ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

യൂ​ത്ത് ഇ​ന്ത്യ​യു​ടെ​യും മ​ല​ർ​വാ​ടി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന പ​രി​പാ​ടി യു​വേ​ഫ പ​രി​ശീ​ല​ക​നും, ലോ​ഗ്ബ​റോ സ​ൻ​ഡ​ർ​ല​ൻ​ഡ് ല​ണ്ട​ൻ യൂ​ണി​വേ​ഴ്സി​റ്റി സ്പോ​ർ​ട്സ് ആ​ൻ​റ് സ​യ​ൻ​സ് ബി​രു​ദ​ധാ​രി​യു​മാ​യ മാ​സ് ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫു​ട്ബാ​ളി​നെ കു​റി​ച്ചും ശാ​രീ​രി​ക​ക്ഷ​മ​ത​യെ​കു​റി​ച്ചും അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച പ്ര​സേ​ൻ​റ​ഷ​ൻ വി​ജ്ഞാ​ന​പ്ര​ദ​മാ​യി. വി​വി​ധ വി​ഷ​യ​ത്തി​ൽ ന​ട​ന്ന ബോ​ധ​വ​ൽ​ക്ക​ര​ണ ക്ളാ​സു​ക​ൾ സ്പോ​ർ​ട്ടീ​വോ കോ​ച്ച് സ​ന്തോ​ഷ് പാ​ല​ക്കാ​ട്, നി​യാ​സ് ചി​റ​ക്ക​ര എ​ന്നി​വ​ർ ന​യി​ച്ചു. അ​ബ്ദു​ൽ ഫ​ത്താ​ഹ് തൃ​ശൂ​ർ സ്പോ​ർ​ട്ടീ​വോ​യെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ത​നി​മ അ​ൽ​കോ​ബാ​ർ സോ​ണ്‍ പ്ര​സി​ഡ​ൻ​റ് മു​ജീ​ബ് റ​ഹ്മാ​ൻ കോ​ഴി​ക്കോ​ട്, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം എ​ൻ. ഉ​മ​ർ ഫാ​റൂ​ഖ്, എം.​കെ. ഷാ​ജ​ഹാ​ൻ തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​സ്.​ടി. ഹി​ഷാം സ്വാ​ഗ​ത​വും അ​ബ്ദു​ൽ റ​ഉൗ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം