അന്നമ്മ വർഗീസ്
Saturday, February 17, 2018 7:37 PM IST
ആനിക്കാട്: മാവുങ്കൽ വർഗീസ് ഫിലിപ്പിന്‍റെ ഭാര്യ അന്നമ്മ വർഗീസ് (ലാലി - 51) ലുധിയാനയിൽ നിര്യാതയായി. സംസ്കാരം ഞായറാഴ്ച വൈകുന്നേരം 4.30 ന് പത്തിക്കാട് സെന്‍റ്പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ.

കല്ലൂപ്പാറ തെക്കേമുറിയിൽ കുടുംബാഗമായ പരേത ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ സെന്‍ററിൽ പാരാ മെഡിക്കൽ സ്റ്റാഫ് ആയിരുന്നു.

മകൻ: ആൽവിൻ ഫിലിപ്പ് (എംബിഎ വിദ്യാർഥി,കൊച്ചി). സഹോദരങ്ങൾ: മത്തായി വർഗീസ് (തോട്ടപ്പുഴ), ലില്ലിക്കുട്ടി പരുത്തിക്കാട്ടിൽ (തിരുവല്ല), ഫാ. ജേക്കബ് മാത്യു (വികാരി, മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി), കുര്യൻ മാത്യു (ബഹറിൻ).