ബിജു വർഗീസ് നിര്യാതനായി
Sunday, March 11, 2018 3:47 PM IST
ദുബായ്: മല്ലപ്പള്ളി പരിയാരം പൂവ്വക്കാലയിൽ വീട്ടിൽ ബിജു വർഗീസ് (52) നിര്യാതനായി . ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ദുബായ് ഒൗവർ ഓണ്‍ സ്കൂൾ ജീവനക്കാരനാണ്. ഭാര്യ ലിസി. മക്കൾ ബീന, ബിനിൽ. സംസ്കാരം ദുബായിയിൽ നടത്താനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. കൂടുതൽ വിവരങ്ങൾക്ക്: ഗ്ലെന്നി 0503241610