കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം ജ​ഹ​റ യു​ണി​റ്റ് രൂ​പി​ക​രി​ച്ചു
Monday, March 12, 2018 11:08 PM IST
കു​വൈ​ത്ത്: കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം കു​വൈ​ത്ത് ജ​ഹ​റ മേ​ഖ​ല​യി​ൽ പു​തി​യ യു​ണി​റ്റ് രൂ​പി​ക​രി​ച്ചു പ്ര​സി​ഡ​ന്‍റ് സ​ലിം​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ണ്ട് ഡോ. ​സു​ബു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ​സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യു , അ​ൻ​സാ​ർ കു​ള​ത്തു​പ്പു​ഴ, രാ​കേ​ഷ് റെ​ജി മ​ത്താ​യി, പ്ര​മീ​ൾ പ്ര​ഭാ​കാ​ര​ൻ ട്ര​ഷ​റ​ർ ത​ന്പി ലൂ​ക്കോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. യു​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി രാ​കേ​ഷ്(​ക​ണ്‍​വീ​ന​ർ) സ​തീ​ഷ് കെ. ​അ​ജി​കു​മാ​ർ (ജോ. ​ക​ണ്‍​വീ​നേ​ഴ്സ്) അ​ഭി​ലാ​ഷ് , സു​നി​ൽ കു​മാ​ർ , ഷീ​ബാ ഗോ​പി​നാ​ഥ് എ​ന്നി​വ​രെ എ​ക്സി​കു​ട്ടി​വ് അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ