സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക: വ​നി​താ വേ​ദി കു​വൈ​ത്ത്
Monday, March 12, 2018 11:18 PM IST
കു​വൈ​ത്ത് സി​റ്റി: സ്ത്രീ​ക​ൾ​ക്കെ​തി​രാ​യി ആ​ഗോ​ള​ത​ല​ത്തി​ലും ഫാ​സി​സ്റ്റ് വ്യാ​പ​ന​ത്തോ​ടെ ഇ​ന്ത്യ​യി​ലും കൂ​ടി വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ വ​നി​താ​വേ​ദി കു​വൈ​ത്തി​ന്‍റെ ദ്വൈ​വാ​ർ​ഷി​ക സ​മ്മേ​ള​നം പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. ജ​സ്റ്റി​സ് ഡി ​ശ്രീ​ദേ​വി ന​ഗ​ർ (അ​ബു​ഹ​ലി​ഫ ക​ല സെ​ന്‍റ​ർ)​ഇ​ൽ ന​ട​ന്ന സ​മ്മേ​ള​നം പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ഡ് ഡ​യ​റ​ക്റ്റ​ർ എ​ൻ. അ​ജി​ത്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശാ​ന്താ ആ​ർ നാ​യ​ർ, സു​മി​താ വി​ശ്വ​നാ​ഥ് എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം നി​യ​ന്ത്രി​ച്ച സ​മ്മേ​ള​ന​ത്തി​നു കേ​ന്ദ്ര​ക​മ്മ​റ്റി അം​ഗം ശ്യാ​മ​ളാ നാ​രാ​യ​ണ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. വ​നി​താ​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ളി പ്ര​കാ​ശ് പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ബി​ന്ദു ദി​ലീ​പ് സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ഷെ​റി​ൻ ഷാ​ജു, ര​മാ അ​ജി​ത്(​ക്ര​ഡ​ൻ​ഷ്യ​ൽ) ലി​ജോ തോ​മ​സ്, ഷി​നി റോ​ബ​ർ​ട്ട് (പ്ര​മേ​യം) നി​മി​ഷാ രാ​ജേ​ഷ്, ബി​ന്ദു സ​ജീ​വ് (മി​നി​റ്റ്സ്) ശ്യാ​മ​ളാ നാ​ര​യ​ണ​ൻ, അ​ഞ്ജ​നാ സ​ജി(​ര​ജി​സ്ട്രേ​ഷ​ൻ) തു​ട​ങ്ങി വി​വി​ധ സ​ബ് ക​മ്മ​റ്റി​ക​ൾ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചു. സ​മ്മേ​ള​നം പ്ര​സി​ഡ​ന്‍റാ​യി ര​മാ അ​ജി​ത്തി​നേ​യും, ജ​ന. സെ​ക്ര​ട്ട​റി​യാ​യി ഷെ​റി​ൻ ഷാ​ജു​വി​നേ​യും, ട്ര​ഷ​റ​റാ​യി വ​ൽ​സാ സാ​മി​നേ​യും തെ​രെ​ഞ്ഞെ​ടു​ത്തു. ബി​ന്ദു ദി​ലീ​പ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ആ​ശാ​ബാ​ല​കൃ​ഷ്ണ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് സ​ഹ ഭാ​ര​വാ​ഹി​ക​ൾ.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ