ഐ​സി​എ​ഫ് ഹെ​ൽ​ത്തോ​റി​യം കാ​ന്പ​യി​ൻ തു​ട​ങ്ങി
Wednesday, March 14, 2018 10:54 PM IST
ജി​ദ്ദ: ’മാ​റ്റാം ശീ​ല​ങ്ങ​ളെ ജീ​വി​ക്കാം ആ​രോ​ഗ്യ​ത്തോ​ടെ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഐ​സി​എ​ഫ് ജി​സി​സി ത​ല​ത്തി​ൽ 2018 മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന ഹെ​ൽ​ത്തോ​റി​യം ആ​രോ​ഗ്യ സം​ര​ക്ഷ​ണ കാ​ന്പ​യി​ന് ജി​ദ്ദ​യി​ൽ തു​ട​ക്ക​മാ​യി. മാ​ർ​ച്ച് 9 വെ​ള്ളി​യാ​ഴ്ച ശ​റ​ഫി​യ്യ മ​ർ​ഹ​ബ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ദ്ദ സെ​ന്‍റ​ർ ത​ല ഉ​ദ്ഘാ​ട​നം പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ൻ ശാ​ഫി സ​ഖാ​ഫി മു​ബ്ര നി​ർ​വ​ഹി​ച്ചു.

’ആ​രോ​ഗ്യ സം​ര​ക്ഷ​ണം തി​രു​ന​ബി മാ​തൃ​ക’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ദ്ദേ​ഹം പ്ര​ഭാ​ഷ​ണം ന​ട​ത്തി. മൊ​യ്തീ​ൻ കു​ട്ടി സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ​ലി മാ​സ്റ്റ​ർ സ്വാ​ഗ​ത​വും ന​ന്ദി​യും പ​റ​ഞ്ഞു. കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഹെ​ല്ത്ത് ടി​പ്സ്, ’ഡ് ​ഡോ​ണേ​ഴ്സ് ഫോ​റം/​ഡോ​ണേ​ഷ​ൻ, സെ​മി​നാ​ർ, ലൈ​ഫ് സ്റ്റൈ.ട്രെയിനിംഗ്, മെ​ഗാ/​വ​നി​താ മെ​ഡി​ക്ക. ക്യാ​ന്പ്, പ്ര​വാ​സി വാ​യ​ന ആ​രോ​ഗ്യ പ​തി​പ്പ് വി​ത​ര​ണം, ’ആ​രോ​ഗ്യ സം​ര​ക്ഷ​ണം തി​രു​ന​ബി മാ​തൃ​ക’ വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ