മു​സ്ലിം ലീ​ഗ് എ​ഴു​പ​താം വാ​ർ​ഷി​ക​ത്തി​ൽ ക​ർ​മ്മ പ​രി​പാ​ടി​ക​ളു​മാ​യി റി​യാ​ദ് കെഎംസിസി
Wednesday, March 14, 2018 11:24 PM IST
റി​യാ​ദ്: ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്ലിം ലീ​ഗ് സ​പ്ത​തി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് റി​യാ​ദ് കെഎംസിസി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഒ​രു വ​ർ​ഷ​ത്തെ 70 ഇ​ന ക​ർ​മ്മ പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ഗ്രാ​മ​ങ്ങ​ളി​ൽ 70 കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണ് ഇ​തി​ൽ പ്ര​ധാ​നം . പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​നു​ഭാ​വി​ക​ൾ​ക്കു​മാ​യി ആ​രം​ഭി​ക്കു​ന്ന ലൈ​ഫ് കെ​യ​ർ പ​ദ്ധ​തി​യ​ട​ക്കം വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി​ട്ടാ​യി​രി​ക്കും ക​ർ​മ്മ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കെഎംസിസി നേ​താ​ക്ക​ളാ​യ അ​ഷ്റ​ഫ് വേ​ങ്ങാ​ട്ട്, അ​ഷ്റ​ഫ് ത​ങ്ങ​ൾ ചെ​ട്ടി​പ്പ​ടി, കെ.​കെ.​കോ​യാ​മു ഹാ​ജി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ്വ​ഹി​ച്ചു.

ക​ഐം​സി​സി ഓ​ഫീ​സി​ൽ ന​ട​ന്ന സ്ഥാ​പ​ക ദി​നാ​ഘോ​ഷ ക​ണ്‍​വ​ൻ​ഷ​നി​ൽ സി.​പി.​മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . അ​ഡ്വ. .അ​നീ​ർ ബാ​ബു പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു, എ​സ്.​വി.​അ​ർ​ഷു​ൽ അ​ഹ​മ്മ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ക്ക് മു​റി​ച്ചും മ​ധു​രം വി​ള​ന്പി​യും പ്ര​വ​ർ​ത്ത​ക​ർ പ​രി​പാ​ടി ആ​ക​ർ​ഷ​ക​മാ​ക്കി. ജ​ലീ​ൽ തി​രൂ​ർ , കെ.​ടി.​അ​ബൂ​ബ​ക്ക​ർ, നാ​സ​ർ കാ​യ​ൽ​പ്പ​ട്ട​ണം, അ​ബ്ദു​സ​മ​ദ് കൊ​ടി​ഞ്ഞി, തേ​നു​ങ്ങ​ൽ അ​ഹ​മ്മ​ദ് കു​ട്ടി, റ​ഷീ​ദ് മ​ണ്ണാ​ർ​ക്കാ​ട്, അ​സീ​സ് വെ​ങ്കി​ട്ട, നാ​സ​ർ ത​ങ്ങ​ൾ, കു​ഞ്ഞ​മ്മ​ദ് കാ​യ​ണ്ണ, സ​ത്താ​ർ താ​മ​ര​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ഐം​സി​സി മു​ൻ സെ​ക്ര​ട്ട​റി കെ.​കെ.​എ.​ഖാ​ദ​ർ എ​ളേ​റ്റി​ലി​ന് യാ​ത്ര​യ​പ്പ് ന​ൽ​കി. മാ​മു​ക്കോ​യ പാ​ല​ക്കാ​ട്, നാ​സ​ർ മാ​ങ്കാ​വ്, സു​ബൈ​ർ അ​രി​ന്പ്ര, അ​ക്ബ​ർ വേ​ങ്ങാ​ട്ട്, ശം​സു പെ​രു​ന്പ​ട്ട, ശി​ഹാ​ബ് പ​ള്ളി​ക്ക​ര, ഷാ​ജി​പ​രീ​ത്, അ​ഷ്റ​ഫ് ക​ൽ​പ്പ​ക​ഞ്ചേ​രി, ഹാ​രി​സ് ത​ലാ​പ്പി​ൽ, ഉ​സ്മാ​ന​ലി പാ​ല​ത്തി​ങ്ങ​ൽ, ബാ​വ താ​നൂ​ർ, മു​ഹ​മ്മ​ദ് കു​ട്ടി വ​യ​നാ​ട്, ക​ബീ​ർ വൈ​ല​ത്തൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ