കു​വൈ​ത്ത് ഐ​എം​സി​സി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Thursday, March 15, 2018 10:55 PM IST
കു​വൈ​ത്ത്: ഐ​എ​ൻ​എ​ല്ലി​ന്‍റെ ഗ​ൾ​ഫ് ഘ​ട​ക​മാ​യ ഐ​എം​സി​സി കു​വൈ​ത്ത് ക​മ്മി​റ്റി​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം പ്ര​സി​ഡ​ന്‍റ് ശ​രീ​ഫ് താ​മ​ര​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഐ​എം​സി​സി ജി​സി​സി ചെ​യ​ർ​മാ​ൻ സ​ത്താ​ർ കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​പി​യി​ലെ​യും ബീ​ഹാ​റി​ലെ​യും ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം രാ​ജ്യ​ത്തി​ന് വ​ള​രെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്നും, വ​ർ​ഗീ​യ ഫാ​സി​സ​ത്തി​നെ​തി​രെ മ​തേ​ത​ര ജ​നാ​ധി​പ​ത്യ ക​ക്ഷി​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ അ​നി​വാ​ര്യ​ത ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും സ​ത്താ​ർ കു​ന്നി​ൽ പ​റ​ഞ്ഞു.

ക​ല കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി തോ​മ​സ്, കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷാ​ഹി​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. ശ​രീ​ഫ് കൊ​ള​വ​യ​ൽ സ്വാ​ഗ​ത​വും, ഹ​മീ​ദ് മ​ധൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

കു​വൈ​ത്ത് ഐ​എം​സി​സി 2018-2019 ഭാ​ര​വാ​ഹി​ക​ളാ​യി ഹ​മീ​ദ് മ​ധു​ർ (പ്ര​സി​ഡ​ന്‍റ്), ഷെ​രി​ഫ് കൊ​ള​വ​യ​ൽ(​വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്), അ​ബൂ​ബ​ക്ക​ർ എ​ആ​ർ ന​ഗ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഉ​മ്മ​ർ ഇ ​എ​ൽ. (ട്ര​ഷ​റ​ർ), റ​ഷീ​ദ് ഉ​പ്പ​ള(​ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ), കു​ഞ്ഞാ​മ​ദ് അ​തി​ഞ്ഞാ​ൽ, ബി​സി അ​ഷ്റ​ഫ് കൂ​ളി​യ​ങ്കാ​ൽ, മു​നീ​ർ തൃ​ക്ക​രി​പ്പൂ​ർ, നൗ​ഷാ​ദ് വെ​റ്റി​ല​പ്പ​ള്ളി (വൈ​സ് പ്ര​സി​ഡ​ണ്ടു​മാ​ർ), അ​ബൂ​ബ​ക്ക​ർ നെ​ല്ലാ​ങ്ക​ണ്ടി, നൗ​ഫ​ൽ പു​ഞ്ചാ​വി, ല​ത്തീ​ഫ് കൂ​ളി​യ​ങ്കാ​ൽ, അ​ൻ​വ​ർ ത​ച്ചം​പൊ​യി​ൽ, ജാ​ഫ​ർ പ​ള്ളം (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), ഖാ​ലി​ദ് ബി.​കെ (മെം​ബേ​ർ​സ് വെ​ൽ​ഫെ​യ​ർ ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ