അ​നു​സ്മ​ര​ണം സ​മ്മേ​ള​നം
Thursday, March 15, 2018 11:12 PM IST
കു​വൈ​റ്റ് സി​റ്റി: നാ​ൽ​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള ആ​ർ​ട്ട് ല​വേ​ർ​സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​എം​എ​സ്, എ​കെ​ജി, ബി​ഷ​പ്പ് പൗ​ലോ​സ് മാ​ർ പൗ​ലോ​സ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മാ​ർ​ച്ച് 16 വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 5ന് ​അ​ബ്ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കും.

കേ​ര​ള​ത്തി​ലെ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​താ​വും കേ​ര​ള നി​യ​മ​സ​ഭ​യി​ലെ ഇ​ട​തു​പ​ക്ഷ സാ​ന്നി​ധ്യ​വു​മാ​യ എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. സ​മ​കാ​ലീ​ക രാ​ഷ്ട്രീ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ച് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് കു​വൈ​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ൽ നി​ന്നും വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വാ​ഹ​ന സൗ​ക​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​ക്ക് താ​ഴെ പ​റ​യു​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. അ​ബ്ബാ​സി​യ: 50292779, ഫ​ഹാ​ഹീ​ൽ: 65092366, സാ​ൽ​മി​യ: 66736369, അ​ബു​ഹ​ലീ​ഫ: 66627600

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ