ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Thursday, March 15, 2018 11:14 PM IST
കു​വൈ​ത്ത്: അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഫോ​ക്ക് വ​നി​താ​വേ​ദി സ്ത്രീ​ക​ൾ​ക്കാ​യു​ള്ള ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ഫോ​ക്ക് മ​ങ്ക​ഫ് ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ കു​വൈ​റ്റി​ലെ പ്ര​ശ​സ്ത ഗൈ​നെ​ക്കോ​ള​ജി​സ്റ് ഡോ. ​സ​രി​ത സ്ത്രീ​ക​ളു​ടെ വി​വി​ധ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സം​സാ​രി​ച്ചു. ഫോ​ക്ക് വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലീ​ന സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മു​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു രാ​ധാ​കൃ​ഷ്ണ​ൻ ആ​ശം​സ അ​റി​യി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ഡ്വ. ര​മ സു​ധീ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബി​ന്ദു രാ​ജീ​വ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. സെ​മി​നാ​റി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി പ്ര​ത്യേ​ക സെ​ഷ​നും ഉ​ണ്ടാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ