യാ​ത്ര​യ​യപ്പു ​ന​ൽ​കി
Thursday, March 15, 2018 11:16 PM IST
ജി​ദ്ദ: ഇ​രു​പ​ത്ത​ഞ്ചു​വ​ർ​ഷ​ത്തെ പ്ര​വാ​സം ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ഹം​സ ചെ​മ്മ​ല​കു ഒ​താ​യി ചാ​ത്ത​ല്ലൂ​ർ വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പു ന​ൽ​കി. ഷ​റ​ഫി​യ ല​ക്കി ദ​ർ​ബാ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഹ​ബീ​ബ് കാ​ഞ്ഞി​ര​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി ​വി അ​ഷ്റ​ഫ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ബൈ​ദ് ചെ​ന്പ​ക​ത്ത്, ഇ​ബ്രാ​ഹിം കൈ​ത്ര അ​ർ​ഷ​ദ് കാ​ര​പ്പ​ഞ്ചേ​രി, പി.​കെ ഫാ​സി​ൽ, പി.​സി ഗ​ഫൂ​ർ, കെ.​പി സു​നീ​ർ, സു​ൾ​ഫീ​ക​ർ ഒ​താ​യി, വി.​പി നൗ​ഷാ​ദ്, സ​ജീ​ർ ഒ​താ​യി, നൗ​ഫ​ൽ ബാ​ബു കാ​ഞ്ഞി​രാ​ല, പി.​സി റ​ഷീ​ദ്, ഷ​ബീ​ബ് ബാ​ബു, ബാ​ബു കാ​ര​പ്പ​ഞ്ചേ​രി, റാ​ഫി മ​ന്ന​യി​ൽ, ഇ​സ്ഹാ​ഖ് മ​ന്ന​യി​ൽ്, നി​യാ​സ് ഒ​താ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കെ ​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ