ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്‍റ​ർ പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ച്ചു
Monday, March 19, 2018 10:31 PM IST
ദ​മാം: ത​നി​മ അ​ൽ​ഖോ​ബാ​ർ ഘ​ട​ക​ത്തി​ന് കീ​ഴി​ൽ ന​ട​ന്നു വ​രു​ന്ന ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്‍റ​ർ പ​ഠി​താ​ക്ക​ളു​ടെ വാ​ർ​ഷി​ക പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. പ​രീ​ക്ഷ എ​ഴു​തി​യ​വ​രി​ൽ അ​ഞ്ചു പേ​ർ മു​ഴു​വ​ൻ മാ​ർ​ക്കും ക​ര​സ്ഥ​മാ​ക്കി. കെ.​പി. ഹം​സ, മു​ന​വ്വ​റ സ​ഈ​ദ്, ഷ​ഹ​ർ ബാ​നു, റ​സീ​ന റി​സ, നി​ഷ നി​സാ​ർ എ​ന്നി​വ​രാ​ണ് മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി​യ​ത്. ഇ​രു​പ​ത്തി അ​ഞ്ചു ശ​ത​മാ​നം പേ​ർ തൊ​ണ്ണൂ​റ് ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി.

ഖു​ർ​ആ​നി​ലെ അ​ൽ ബ​ഖ​റ അ​ദ്ധ്യാ​യം 196 മു​ത​ൽ 245 വ​രെ സൂ​ക്ത​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു പ​രീ​ക്ഷ. വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​ന​ങ്ങ​ളും ഏ​പ്രി​ൽ ര​ണ്ടാം വാ​രം ന​ട​ക്കു​ന്ന വാ​ർ​ഷി​ക പ​രി​പാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്നു കോ​ർ​ഡി​നേ​റ്റ​ർ ഹു​സൈ​ൻ പാ​ല​ത്തി​ങ്ങ​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം