കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Tuesday, March 20, 2018 10:35 PM IST
ദു​ബാ​യ്: കൊ​ടു​ങ്ങ​ല്ലൂ​ർ കോ​ത​പ​റ​ന്പ് നി​വാ​സി​ക​ളു​ടെ യു​എ​ഇ പ്ര​വാ​സി കൂ​ട്ടാ​യ്മ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ദു​ബാ​യ് ഗി​സൈ​സി​ലെ അ​ൽ​ത​വാ​ർ പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നു​മു​ള്ള കോ​ത​പ​റ​ന്പ് നി​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

കോ​ത​പ​റ​ന്പ് ജു​മാ മ​സ്ജി​ദ് ക​മ്മി​റ്റി മെ​ന്പ​ർ സി​യാ​ദ് കൊ​ടു​ങ്ങ​ല്ലൂ​ർ മു​ഖ്യാ​തി​ഥി​യാ​യി സം​ബ​ന്ധി​ച്ചു. പ്ര​ദേ​ശ​ത്തി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും നാ​ടി​ന്‍റെ പു​രോ​ഗ​തി​ക്ക് വേ​ണ്ടി​യും ഈ ​കൂ​ട്ടാ​യ്മ കൈ​ക്കൊ​ള്ളേ​ണ്ട​താ​യ നി​ല​പാ​ടു​ക​ളെ​ക്കു​റി​ച്ച് സി​യാ​ദ് വി​ശ​ദീ​ക​രി​ച്ചു. അ​ഭി​ലാ​ഷ് പ​റ​ന്പ​ത്തു​ക​ണ്ടി, ഫി​റോ​സ് പോ​നാ​ക്കു​ഴി മു​ഹ​മ്മ​ദ് ഫാ​റൂ​ഖ്, ഡോ. ​സ​ഫീ​ർ അ​ഹ​മ്മ​ദ്, റ​ഫീ​ഖ് പ​ന​പ്പ​റ​ന്പി​ൽ, അ​ൻ​സാ​രി, റ​ഫീ​ഖ് വ​ട്ട​പ്പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളും ന​ട​ത്ത​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള