റെ​നി ജോ​ർ​ജി​ന്‍റെ കു​ടും​ബ​ത്തി​ന് ഒ​രു​മ സ​ഹാ​യം ന​ൽ​കി
Tuesday, March 20, 2018 10:37 PM IST
കു​വൈ​ത്ത് സി​റ്റി: കേ​ര​ള ഇ​സ്ലാ​മി​ക് ഗ്രൂ​പ്പ് (കെ​ഐ​ജി) കു​വൈ​ത്ത് ന​ട​ത്തു​ന്ന സാ​മൂ​ഹി​ക ക്ഷേ​മ പ​ദ്ധ​തി​യാ​യ ഒ​രു​മ​യി​ൽ അം​ഗ​ങ്ങ​ളാ​യി​രി​ക്കെ മ​രി​ച്ച കു​ടും​ബ​ത്തി​നു​ള്ള സ​ഹാ​യം കൈ​മാ​റി. റെ​നി ജോ​ർ​ജി​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള സ​ഹാ​യ​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

കൊ​ല്ലം ജി​ല്ല​യി​ലെ പ​ത്ത​നാ​പു​രം വി​ള​യി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ റെ​നി ജോ​ർ​ജി​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യം പ​രേ​ത​യു​ടെ ഭ​ർ​ത്താ​വ് മാ​ത്യൂ​സ് കു​ഞ്ഞു​വി​നു ജ​മാ​അ​ത്ത് ഇ​സ്ലാ​മി കൊ​ല്ലം ജി​ല്ല പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് പ​ണം കൈ​മാ​റി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ