ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പി​ക്നി​ക്ക് ന​ട​ത്തി
Tuesday, March 20, 2018 10:43 PM IST
കു​വൈ​ത്ത്: ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ച് 15, 16 തീ​യ​തി​ക​ളി​ൽ ക​ബ​ദി​ൽ വ​ച്ചു പി​ക്നി​ക്ക് വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. കു​ട്ടി​ക​ളു​ടെ​യും വ​നി​ത​ക​ളു​ടെ​യും വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ, കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, നീ​ന്ത​ൽ മ​ത്സ​രം, പാ​ച​ക മ​ത്സ​രം, നാ​ട​ൻ പാ​ട്ട് തു​ട​ങ്ങി​യ​വ ര​ണ്ട് ദി​വ​സം നീ​ണ്ടു​നി​ന്ന ആ​ഘോ​ഷ​ങ്ങ​ൾ പ്ര​വാ​സി​ക​ൾ​ക്ക് ഇ​ട​യി​ൽ വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു.

ആ​ഘോ​ഷ പ​രി​പാ​ടി ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​ന്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് നാ​ടു​വി​ലേ​മു​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സ​ണ്ണി പ​ത്തി​ച്ചി​റ, മാ​ത്യു ചെ​ന്നി​ത്ത​ല, അ​നി​ൽ വ​ള്ളി​കു​ന്നം, അ​ജി കു​ട്ട​പ്പ​ൻ, ഫി​ലി​പ്പ് സി.​വി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​നോ​യ് ച​ന്ദ്ര​ൻ, തോ​മ​സ് പ​ള്ളി​ക്ക​ൽ, നൈ​നാ​ൻ ജോ​ണ്‍, സി​റി​ൽ അ​ല​ക്സ് ച​ന്പ​ക്കു​ളം, ജോ​ണ്‍​സ​ണ്‍ പാ​ണ്ട​നാ​ട്, സാ​ബു എം. ​പീ​റ്റ​ർ, ഫ്രാ​ൻ​സി​സ് ചെ​റു​കോ​ൽ, സി​ബി പു​രു​ഷോ​ത്ത​മ​ൻ, ജി.​എ​സ് പി​ള്ള, ശ​ശി വ​ലി​യ​കു​ള​ങ്ങ​ര , ബി​ജി പ​ള്ളി​ക്ക​ൽ, അ​ബ്ദു​ൾ റ​ഹ്മാ​ൻ പു​ഞ്ചി​രി, ക​ലേ​ഷ് ബി. ​പി​ള്ള, രാ​ജ​ൻ കെ. ​തോ​മ​സ്, മ​നോ​ജ് ക​ലാ​ഭ​വ​ൻ, അ​ശോ​ക​ൻ വെ​ണ്മ​ണി, സ​ക്ക​റി​യ ആ​ല​പ്പു​ഴ, ജോ​ളി രാ​ജ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ