അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്ലാ​മി​യ കാ​ന്പ​യി​ന്‍റെ സ​മാ​പ​നം വെ​ള്ളി​യാ​ഴ്ച
Wednesday, March 21, 2018 11:23 PM IST
ദോ​ഹ : അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്ലാ​മി​യ സം​ഘ​ടി​പ്പി​ച്ച "ഖു​ർ​ആ​ന​റി​യാം പൊ​രു​ള​റി​യാം’ കാ​ന്പ​യി​നി​ന്‍റെ സ​മാ​പ​നം മാ​ർ​ച്ച് 23 വെ​ള്ളി​യാ​ഴ്ച്ച വൈ​കീ​ട്ട് നാ​ല് മു​ത​ൽ മ​ദ്റ​സ കാ​ന്പ​സി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടും. വി​ദ്യാ​ർ​ത്ഥി​ക​ൾ ഒ​രു​ക്കു​ന്ന ഖു​ർ​ആ​ൻ എ​ക്സി​ബി​ഷ​ന്‍റെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര നി​ർ​വ്വ​ഹി​ക്കും.

മ​ഗ്രി​ബ് ന​മ​സ്കാ​ര​ന്ത​രം വി​ദ്യാ​ർ​ത്ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ഖു​ർ​ആ​ൻ റി​യാ​ലി​റ്റി ഷോ, ​ആ​ക്ഷ​ൻ സോം​ഗ്, ഒ​പ്പ​ന, ഖു​ർ​ആ​ൻ ക​ഥ പ്ര​മേ​യ​മാ​യു​ള്ള ല​ഘു ചി​ത്രീ​ക​ര​ണം, സം​ഘ​ഗാ​നം, തു​ട​ങ്ങി​യ വി​നോ​ദ​വും വി​ജ്ഞാ​ന​വും പ​ക​രു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

കാ​ന്പ​യി​ൻ കാ​ല​ത്ത് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 7ാം ക്ലാ​സ് പൊ​തു​പ​രീ​ക്ഷ വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ക്കും. സെ​ന്‍റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​സി അ​ബ്ദു​ൽ ല​ത്തീ​ഫ് , എം.​വി മു​ഹ​മ്മ​ദ് സ​ലീം മൗ​ല​വി, കെ.​എ ഖാ​സിം മൗ​ല​വി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി സം​ബ​ന്ധി​ക്കും.