പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ​യും ഗൈ​ഡു​ക​ളു​ടെ​യും എ​ക്സ്ചേ​ഞ്ച് ഫെ​യ​ർ
Thursday, March 22, 2018 11:20 PM IST
ഷാ​ർ​ജ: യു​പി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ച് 24 ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ ഷാ​ർ​ജ വ​ർ​ക്ക്ഷി​പ്പ് സെ​ന്‍റ​റി​ൽ യു​എ​ഇ​യി​ലു​ള്ള സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ​യും ഗൈ​ഡു​ക​ളു​ടെ​യും എ​ക്സ്ചേ​ഞ്ച് ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഗ്രേ​ഡ് 1 മു​ത​ൽ 12 വ​രെ​യു​ള്ള സ്കൂ​ൾ കു​ട്ടി​ക​ളു​ടെ പ​ഴ​യ പു​സ്ത​ക​ങ്ങ​ൾ കൊ​ടു​ത്തു അ​ടു​ത്ത ക്ലാ​സി​ലെ പ​ഴ​യ പു​സ്ത​ക​ങ്ങ​ൾ മാ​റ്റി​യെ​ടു​ക്കാം. സ്ഥ​ല പ​രി​മി​തി​മൂ​ലം പ​ല​രും ഒ​ഴി​വാ​ക്കാ​റു​ള്ള വി​ല​കൂ​ടി​യ ഗൈ​ഡു​ക​ൾ, എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ മാ​റ്റി​യെ​ടു​ക്കു​വാ​നും ഈ ​ഫെ​യ​ർ ഉ​പ​ക​രി​ക്കും . തി​ക​ച്ചും സൗ​ജ​ന്യ​മാ​യാ​ണ് ഫെ​യ​ർ ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0558702732, 0506576490, 0505240381 എ​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: റോ​ജി​ൻ പൈ​നം​മൂ​ട്