കെ​ഇ​എ കേ​ന്ദ്ര നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണ​വും മെ​ഡി​ക്ക​ൽ ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സും
Thursday, March 22, 2018 11:41 PM IST
കു​വൈ​ത്ത്: കാ​സ​ർ​ഗോ​ഡ് എ​ക്സ്പാ​ട്രി​യേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ കെ​ഇ​എ കു​വൈ​ത്ത് കൈ​ത്താ​ൻ ഏ​രി​യ ക​മ്മി​റ്റി കേ​ന്ദ്ര നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണ​വും മെ​ഡി​ക്ക​ൽ ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.

പ്ര​ശ​സ്ത പ്രേ​മേ​ഹ രോ​ഗ​വി​ദ​ഗ്ദ​നും കേ​ര​ള​ത്തി​ലെ​യും കു​വൈ​ത്തി​ലെ​യും ആ​ദ്യ​തെ ഡ​യ​ബ​റ്റി​ക് ഫൂ​ട്ട് ക്ലി​നി​ക് സ്ഥാ​പ​ക​നു​മാ​യ ഡോ. ​ഗോ​പ​കു​മാ​ർ ഉ​ഷ്ണ​കാ​ല രോ​ഗ​ങ്ങ​ളും പ്ര​മേ​ഹ രോ​ഗ മു​ൻ​ക​രു​ത​ലു​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ​വും സം​ശ​യ നി​വാ​ര​ണ​വും ന​ട​ത്തി . ഏ​രി​യ സെ​ക്ര​ട്ട​റി ഇ​ക്ബാ​ൽ പെ​രു​ന്പ​ട്ട സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ആ​റ​ങ്ങാ​ടി അ​ധ്യ​ക്ഷ​ത​യും
കെ​ഇ​എ ചെ​യ​ർ​മാ​ൻ എ​ൻ​ജി. അ​ബൂ​ബ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് സ​ത്താ​ർ കു​ന്നി​ൽ, സെ​ക്ര​ട്ട​റി സ​ലാം ക​ള​നാ​ട്, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ് മ​ദൂ​ർ, ട്ര​ഷ​റ​ർ രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ ഓ​ർ​ഗ​നേ​സി​ങ് സെ​ക്ര​ട്ട​റി ന​ളി​നാ​ക്ഷ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ചീ​ഫ് കോ​ഡി​നേ​റ്റ​ർ അ​ഷ്റ​ഫ് തൃ​ക്ക​രി​പ്പൂ​ർ, പി​ആ​ർ​ഒ ക​മ​റു​ദ്ധീ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​ധ​ൻ ആ​വി​ക്ക​ര, ക​ബീ​ർ ത​ള​ങ്ക​ര, നാ​സ​ർ പി ​എ, ജോ​യി​ൻ സെ​ക്ര​ട്ട​റി​മാ​രാ​യ ഖാ​ദ​ർ ക​ട​വ​ത്ത്, അ​സീ​സ് ത​ള​ങ്ക​ര, മു​ൻ കേ​ന്ദ്ര സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ന്ഹി, മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി ഷാ​ഫി ബാ​വ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഇ​ബ്രാ​ഹിം കു​ന്നി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ