ടി. ​ഉ​ബൈ​ദ് അ​വാ​ർ​ഡ് റ​ഹ്മാ​ൻ താ​യ​ല​ങ്ങാ​ടി​ക്കും ഗം​ഗ​ൻ കെ ​മു​വാ​രി​ക്കു​ണ്ടി​നും 29ന് ​സ​മ​ദാ​നി വി​ത​ര​ണം ചെ​യ്യും
Friday, March 23, 2018 10:14 PM IST
കാ​സ​ർ​കോ​ട്: ഖ​ത്ത​ർ ക​ഐം​സി​സി കാ​സ​ർ​കോ​ഡ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ജി​ല്ല​യി​ലെ മി​ക​ച്ച സാ​ഹി​ത്യ സേ​വ​ന​ത്തി​നു​ള്ള ടി. ​ഉ​ബൈ​ദ് അ​വാ​ർ​ഡ് മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ റ​ഹ്മാ​ൻ താ​യ​ല​ങ്ങാ​ടി​ക്കും, മി​ക​ച്ച ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​ള്ള അ​വാ​ർ​ഡ് കാ​ഞ്ഞ​ങ്ങാ​ട്ടെ ഗം​ഗ​ൻ കെ ​മു​വാ​രി​ക്കു​ണ്ടി​നും മാ​ർ​ച്ച് 29 ന് ​രാ​വി​ലെ പ​ത്തി​ന് കാ​സ​ർ​കോ​ഡ് മു​നി​സി​പ്പ​ൽ കോ​ണ്‍​ഫ​റ​ണ്‍​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​സ്ലിം ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി​യും മു​ൻ എം.​പി​യു​മാ​യ എം.​പി അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി വി​ത​ര​ണം ചെ​യ്യും.

ച​ട​ങ്ങി​ൽ സാ​മൂ​ഹ്യ​സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ നേ​താ​ക്ക​ൾ സം​ബ​ന്ധി​ക്കും.
പ​രി​പാ​ടി വി​ജ​യി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ചേ​ർ​ന്ന ആ​ലോ​ച​ന യോ​ഗ​ത്തി​ൽ ഖ​ത്ത​ർ ക​ഐം​സി​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലു​ഖ്മാ​ൻ ത​ള​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​അ​ബ്ദു​ൾ റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​ഇ.​അ​ബ്ദു​ല്ല, എ.​എം ക​ട​വ​ത്ത്, എം.​പി ശാ​ഫി ഹാ​ജി, അ​ഷ്റ​ഫ് എ​ട​നീ​ർ, നാ​സ​ർ കൈ​ത​ക്കാ​ട്, വി.​എം മു​നീ​ർ, ഖാ​ലി​ദ് പ​ച്ച​ക്കാ​ട്, മു​ഹ​മ്മ​ദ് കു​ഞ്ഞി താ​യ​ല​ങ്ങാ​ടി, സി.​ഐ.​എ ഹ​മീ​ദ്, മ​ഹ്മൂ​ദ് ജ​ദീ​ദ് റോ​ഡ്, അ​ൻ​വ​ർ ക​ട​വ​ത്ത്, ഹ​മീ​ദ് കൊ​ടി​യ​മ്മ സം​ബ​ന്ധി​ച്ചു.