അ​ബു​ദാ​ബി സി​എ​സ്ഐ ഇ​ട​വ​ക​യു​ടെ ക​ഷ്ടാ​നു​ഭ​വാ​ഴ്ച​യു​ടെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് റ​വ. അ​ല​ക്സ്. കെ. ​ഉ​മ്മ​ൻ നേ​തൃ​ത്വം ന​ൽ​കും
Friday, March 23, 2018 10:16 PM IST
അ​ബു​ദാ​ബി: സി​എ​സ്ഐ (മ​ല​യാ​ളം) ഇ​ട​വ​ക​യു​ടെ ക​ഷ്ടാ​നു​ഭ​വ ആ​ഴ്ച്ച​യു​ടെ ശു​ശ്രൂ​ഷ​ക​ൾ അ​ബു​ദാ​ബി സെ​ന്‍റ. ആ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്ക​പ്പെ​ടും. റ​വ. അ​ല​ക്സ്. കെ. ​ഉ​മ്മ​ൻ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. 25നു ​വൈ​കി​ട്ടു 8നു ​ന​ട​ത്ത​പ്പെ​ടു​ന്ന ഓ​ശാ​ന, 26 മു​ത​ൽ 28 വ​രെ വൈ​കി​ട്ടു 8നു ​ന​ട​ത്ത​പ്പെ​ടു​ന്ന ധ്യാ​ന​യോ​ഗം, 29നു ​വൈ​കി​ട്ടു 8നു ​ന​ട​ത്ത​പ്പെ​ടു​ന്ന പെ​സ​ഹാ വ്യാ​ഴം, 30നു ​ഉ​ച്ച​യ്ക്കു 12നു ​ന​ട​ത്ത​പ്പെ​ടു​ന്ന വ​ലി​യ വെ​ള്ളി​യാ​ഴ്ച, ഏ​പ്രി​ൽ ഒ​ന്ന് വെ​ളു​പ്പി​നു 5ന് ​ന​ട​ത്ത​പ്പെ​ടു​ന്ന ഉ​യി​ർ​പ്പ് ഞാ​യ​റാ​ഴ്ച എ​ന്നീ ശു​ശ്രൂ​ഷ​ക​ൾ​ക്ക് റ​വ.​അ​ല​ക്സ്. കെ. ​ഉ​മ്മ​ൻ നേ​തൃ​ത്വം ന​ൽ​കും. ഇ​ട​വ​ക വി​കാ​രി റ​വ. സോ​ജി വെ​ർ​ജീ​സ് ജോ​ണ്‍ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 050-4120123

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള