ദു​ബാ​യ് ​കെഎംസി​സി കാ​സ​ർ​ഗോ​ഡ് മു​ൻ​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം ശ്ലാ​ഹനീ​യം: എ.​അ​ബ്ദു​റ​ഹ്മാ​ൻ
Monday, April 16, 2018 11:00 PM IST
ദു​ബാ​യ്: ദു​ബാ​യ് കെഎംസി​സി കാ​സ​ർ​ഗോ​ഡ് മു​ൻ​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഖ​നീ​യ​വും മാ​തൃ​കാ​പ​ര​വു​മാ​ണെ​ന്ന് എ. ​അ​ബ്ദു​റ​ഹ്മാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കാ​സ​ർ​ഗോ​ഡ് മു​ൻ​സി​പ്പ​ൽ കെഎംസി​സി ദു​ബാ​യ് ക​മ്മി​റ്റി ഏ​പ്രി​ൽ 27ന് ​ന​ട​ക്കു​ന്ന മു​സ്ലിം യൂ​ത്ത് ലീ​ഗ് കാ​സ​ർ​ഗോ​ഡ് മു​നി​സി​പ്പ​ൽ സ​മ്മേ​ള​ന പ്ര​ചാ​ര​ണാ​ർ​ഥം അ​ബു​ഹൈ​ൽ സ്കൗ​ട്ട് മി​ഷ​ൻ ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച ക​ന്പ​വ​ലി മ​ൽ​സ​ര​വും ഫാ​മി​ലി മീ​റ്റും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള​ത്തി​ന് നേ​ടി​ക്കൊ​ടു​ത്ത കേ​ര​ള ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ രാ​ഹു​ൽ വി. ​രാ​ജി​നു​ള്ള കെഎംസി​സി കാ​സ​ർ​ഗോ​ഡ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ സ്നേ​ഹോ​പ​ഹാ​രം മു​സ്ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​അ​ബ്ദു​റ​ഹ്മാ​ന്‍റെ കൈ​യി​ൽ നി​ന്നും രാ​ഹു​ലി​ന്‍റെ ബ​ന്ധു ഏ​റ്റു​വാ​ങ്ങി.

ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ത്ഥം ദു​ബാ​യി​ൽ എ​ത്തി​യ കാ​സ​ർ​ഗോ​ഡ് മു​നി​സി​പ്പ​ൽ തു​രു​ത്തി വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സ​മീ​റ അ​ബ്ദു​ൽ റ​സാ​ഖി​ന് ക​മ്മി​റ്റ​യു​ടെ സ്നേ​ഹോ​പ​ഹാ​രം ദു​ബാ​യ് കെഎംസി​സി ഉ​പാ​ധ്യ​ക്ഷ​ൻ ഹ​സൈ​നാ​ർ തോ​ട്ടും​ഭാ​ഗം ന​ൽ​കി.

കാ​സ​ർ​ഗോ​ഡ് മു​ൻ​സി​പ്പ​ൽ പ​രി​ധി​യി​ൽ​പെ​ട്ട 10 ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ആ​വേ​ശ​ക​ര​മാ​യ ക​ന്പ​വ​ലി മ​ൽ​സ​ര​വും കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​വി​ധ​യി​നം മ​ൽ​സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. ക​ന്പ​വ​ലി മ​ൽ​സ​ര​ത്തി​ൽ ഫൈ​ന​ലി​ൽ ഫ്ര​ണ്ട്സ് ചാ​ല​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി കാ​സി​ലൈ​ൻ ഫ്ര​ണ്ട്സ് ച്യാ​ന്പന്മാ​രാ​യി.​വി​ജ​യി​ക​ൾ​ക്ക് ദു​ബാ​യ് കെഎംസി​സി അ​ധ്യ​ക്ഷ​ൻ അ​ൻ​വ​ർ ന​ഹ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

പ​രി​പാ​ടി​യി​ൽ ഫൈ​സ​ൽ മു​ഹ്സി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദു​ബാ​യ് കെഎംസി​സി പ്ര​സി​ഡ​ന്‍റ് പി.​കെ അ​ൻ​വ​ർ നെ​ഹ, ക​ഐം​സി​സി കേ​ന്ദ്ര ഉ​പാ​ധ്യ​ക്ഷ​ൻ എം.​സി ഹു​സ്നാ​ർ ഹാ​ജി എ​ട​ച്ച​കൈ, സെ​ക്ര​ട്ട​റി നി​സാ​ർ ത​ള​ങ്ക​ര, മു​സ്ലിം ലീ​ഗ് ഉ​ദ്മാ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ ബ​ക്ക​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ബി ഷാ​ഫി, സ​മീ​റ അ​ബ്ദു​ൽ റ​സാ​ഖ് കാ​സ​ർ​ഗോ​ഡ് മു​ൻ​സി​പ്പ​ൽ തു​രു​ത്തി കൗ​ണ്‍​സി​ല​ർ, ദു​ബാ​യ് ക​ഐം​സി​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഹ​സൈ​നാ​ർ തോ​ട്ടും​ഭാ​ഗം, എം.​എ മു​ഹ​മ്മ​ദ് കു​ഞ്ഞി, കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹം​സ തോ​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി, ട്ര​ഷ​റ​ർ മു​നീ​ർ.​പി ചെ​ർ​ക്ക​ള, കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ലാം ക​ന്നി​പ്പാ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൂ​റു​ദ്ദീ​ൻ ആ​റാ​ട്ടു​ക​ട​വ്, ട്ര​ഷ​റ​ർ ഫൈ​സ​ൽ പ​ട്ടേ​ൽ, ജി​ല്ലാ ക​ഐം​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ഷെ​രീ​ഫ് പൈ​ക, ഹ​നീ​ഫ് ടി.​ആ​ർ, ഹ​സൈ​നാ​ർ ബീ​ജ​ന്ത​ടു​ക്ക, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ സ​ലിം ചേ​ര​ങ്കൈ, അ​സീ​സ് ക​മ​ലി​യ,സി​ദ്ദി​ഖ് ചൗ​ക്കി, ഉ​ദ്മാ മ​ണ്ഡ​ലം ക​ഐം​സി​സി പ്ര​സി​ഡ​ന്‍റ് മു​നീ​ർ മു​നീ​ർ ബ​ന്താ​ട്, കാ​സ​ർ​ഗോ​ഡ് മു​നി​സി​പ്പ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​ബൈ​ർ അ​ബ്ദു​ല്ല , ഹാ​രി​സ് ബ്ര​തെ​ഴ്സ്, ഹാ​രി​സ് സീ​ന​ത്, ക​ബീ​ർ ചേ​ര​ങ്കൈ സെ​ക്ര​ട്ടി​മാ​രാ​യ സ​ർ​ഫ്രാ​സ് റ​ഹ്മാ​ൻ,ന​വാ​സ് തു​രു​ത്തി, സ​ഫ​വാ​ൻ അ​ന​ങ്കൂ​ർ, ഗ​ഫൂ​ർ ഉൗ​ദ്,ബ​ഷീ​ർ ചേ​ര​ങ്കൈ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.