ഡോ. ​എ.​വി. അ​നൂ​പി​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ബ​ഹ്റൈ​ൻ പ്രോ​വി​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി
മ​നാ​മ: ബി​കെഎ​സ് ബി​സി​ന​സ് ഐ​ക്ക​ണ്‍ അ​വാ​ർ​ഡ് സ്വീ​ക​രി​യ്ക്കാ​ൻ വേ​ണ്ടി ബ​ഹ്റൈ​നി​ൽ എ​ത്തി​യ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ.​എ.​വി. അ​നൂ​പി​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ബ​ഹ്റൈ​ൻ പ്രോ​വി​ൻ​സ് എ​ക്സി​ക്യി​ട്ടി​വ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ സ്വീ​ക​ര​ണം ന​ൽ​കി.

ബ​ഹ്റൈ​ൻ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് എ​ഫ്.​എം ഫൈ​സ​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ച യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ കെ.​ജി ദേ​വ​രാ​ജ് നി​യ​ന്ത്രി​ച്ചു. ബ​ഹ്റൈ​ൻ പ്രൊ​വി​ൻ​സ് വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് റ്റി​റ്റി വി​ൽ​സ​ൻ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​എ.​വി. അ​നൂ​പി​നെ ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ച്ചു. ബ​ഹ്റൈ​ൻ പ്രൊ​വി​ൻ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ മൃ​ദു​ല ബാ​ല​ച​ന്ദ്ര​ൻ, സ​തീ​ഷ് മു​ത​ല​യി​ൽ, സോ​മ​ൻ ബേ​ബി, ബോ​ബ​ൻ ഇ​ടി​ക്കു​ള, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് പ​ണി​ക്ക​ർ ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.

പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ത്ത വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ബ​ഹ്റൈ​ൻ പ്രൊ​വി​ൻ​സി​ന്‍റെ പു​തി​യ നേ​തൃ​ത്വ​ത്തി​ന് എ​ല്ലാ വി​ധ ആ​ശം​സ​ക​ളും അ​റി​യി​ക്കു​ക​യും ഓ​ഗ​സ്റ്റ് മാ​സം ന്യൂ​ജേ​ഴ്സി​യി​ൽ വ​ച്ചു ന​ട​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ബ​യെ​ന്നി​യ​ൽ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​നെ പ​റ്റി​യും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ​പ​റ്റി വി​ശ​ദീ​ക​രി​യ്ക്കു​ക​യും ചെ​യ്തു.

ന​വോ​ദ​യ ബ​ത്ത യു​ണി​റ്റ് ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി സു​രേ​ഷ് സോ​മ​ൻ ജ​യ​പ്ര​കാ​ശി​ന്‍റെ താ​മ​സ​സ്ഥ​ല​ത്തു കൈ​മാ​റി. ന​വോ​ദ​യ ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ല​കൃ​ഷ്ണ​ൻ, അ​ൻ​വാ​സ്, ശ്രീ​രാ​ജ്, ക​ലാം, കു​മ്മി​ൾ സു​ധീ​ർ, പ്രി​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.