കെഎംസി​സി​യു​ടെ ഇ ​അ​ഹ​മ്മ​ദ് സ്മാ​ര​ക ച​തു​ർ​ദി​ന റോ​ളിം​ഗ് ട്രോ​ഫി ഫു​ട്ബോ​ൾ മേ​ള 26 മു​ത​ൽ
Monday, April 16, 2018 11:13 PM IST
മ​നാ​മ: കെഎംസി​സി​ ബ​ഹ്റൈ​ൻ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ർ​ഹൂം ഇ. ​അ​ഹ​മ്മ​ദ് സാ​ഹി​ബി​ന്‍റെ നാ​മ​ദേ​യ​ത്തി​ൽ ആ​ദ്യ​മാ​യി ച​തു​ർ​ദി​ന ഇ​ന്‍റ​ർ കെ​എംസി​സി ഫു​ട്ബോ​ൾ മേ​ള സം​ഘ​ടി​പ്പി​ക്കാ​ൻ കെ എം​സി​സി ബ​ഹ്റൈ​ൻ ത​യാ​റെ​ടു​ക്കു​ന്നു.

ഈ​മാ​സം 26, 27, 28, 30 തി​യ​തി​ക​ളി​ൽ സി​ന്ജ് ഇ​ത്തി​ഹാ​ദ് ക്ല​ബ്ബ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഫു​ട്ബോ​ൾ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ക​ഐം​സി​സി ബ​ഹ്റൈ​ൻ കേ​ന്ദ്ര ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ നി​ല​വി​ലു​ള്ള ജി​ല്ലാ ഏ​രി​യ ക​മ്മി​റ്റ​ക​ൾ​ക്ക് അ​വ​രു​ടെ മെ​ന്പ​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി മാ​ത്ര​മാ​യി​രി​ക്കും ടൂ​ർ​ണ​മെ​ന്‍റി​ൽ പ്ര​വേ​ശ​ന അ​നു​മ​തി.

ബ​ഹ്റൈ​ൻ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ക​ല്പ​ന്തു​ക​ളി​യെ​ന്ന കാ​യി​ക മാ​മാ​ങ്കം സ​ജീ​വ മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ഐം​സി​സി മെ​ന്പ​ർ​മാ​രു​ടെ ഫു​ട്ബോ​ൾ ആ​വേ​ഷ​ത്തി​ന് ക​രു​ത്തു പ​ക​രാ​നും പ്രാ​യ​ഭേ​ദ​മാ​ന്യ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​വാ​നും ഈ ​ടൂ​ർ​ണ​മെ​ന്‍റ് സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫൈ​ന​ൽ മ​ത്സ​ര​ത്തോ​ടൊ​പ്പം വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി മേ​ള ഏ​പ്രി​ൽ 30ന് ​സ​മാ​പി​ക്കും.ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഐം​സി​സി ഹാ​ളി​ൽ വി​ളി​ച്ചു ചേ​ർ​ത്ത ജി​ല്ലാ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ മൊ​യ്ദീ​ൻ കു​ട്ടി കൊ​ണ്ടോ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ബ​ഹ്റൈ​ൻ ക​ഐം​സി​സി പ്ര​സി​ഡ​ന്‍റ് ്െ ജ​ലീ​ൽ സാ​ഹി​ബ്, സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ങ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു സം​സ്ഥാ​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ടി​പി മു​ഹ​മ്മ​ദ​ലി, മു​സ്ത​ഫ , പി​വി സി​ദ്ദീ​ഖ് തു​ട​ങ്ങി ജി​ല്ലാ ഏ​രി​യ നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്ത യോ​ഗ​ത്ത​ൽ അ​ഷ്ക​ർ വ​ട​ക​ര സ്വാ​ഗ​ത​വും ഉ​മ്മ​ർ മ​ല​പ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് +97333495982.