പ്ര​ണ​വം ഉ​ണ്ണി​കൃ​ഷ്ണ​ന് ഒ​ഐ​സി​സി യാ​ത്ര​യ​യ​പ്പു ന​ൽ​കി
ജി​ദ്ദ: പ്ര​മു​ഖ നാ​ട​ക സം​വി​ധാ​യ​ക​നും ക​ലാ​കാ​ര​നും ഒ​ഐ​സി​സി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​ണ​വം ഉ​ണ്ണി​കൃ​ഷ്ണ​ൻ ത​ന്‍റെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക്. ഇ​രു​പ​ത് വ​ർ​ഷ​മാ​യി ജി​ദ്ദ​യി​ലെ ഒ​രു പ്ര​മു​ഖ ക​ന്പ​നി​യി​ൽ എ​ൻ​ജി​നി​യ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഉ​ണ്ണി​കൃ​ഷ്ണ​ൻ.

ച​ട​ങ്ങി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട അ​ധ്യ​ക്ഷ​നാ​യി​രി​ന്നു കെ.​എം ഷെ​രീ​ഫ് കു​ഞ്ഞു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റി. കെ.​ടി.​എ മു​നീ​ർ, അ​ലി തേ​ക്കു​തോ​ട്, ത​ക്ബീ​ർ പ​ന്ത​ളം , സാ​ക്കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ, മ​നോ​ജ് മാ​ത്യു അ​ടൂ​ർ, നൗ​ഷാ​ദ് അ​ടൂ​ർ, ലൈ​ലാ സ​ക്കി​ർ, വി​ലാ​സ് അ​ടൂ​ർ , അ​യൂ​ബ് പ​ന്ത​ളം, സി​യാ​ദ് പ​ടു​തോ​ട്, വ​റു​ഗീ​സ് ഡാ​നി​യ​ൽ, ഷ​റ​ഫ് കോ​റ സാ​ൻ, സ്റ്റീ​വ് സ​ജി, സ​ജി കു​റു​ങ്ങാ​ട്ടു, മോ​ഹ​ൻ​ദാ​സ് മൈ​ല​പ്ര, വാ​സു ഹ​നീ​ഫ, മൊ​യ്തീ​ൻ ളാ​ഹ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു . ക​ശ്മീ​രി​ൽ കൊ​ല്ല​പ്പെ​ട്ട ആ​സി​ഫ​യ്ക്ക് ഒ​ഐ​സി​സി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ