ഫോ​ക്ക് യൂ​ണി​റ്റു​ക​ൾ കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു
Tuesday, April 17, 2018 10:17 PM IST
കു​വൈ​ത്ത്: കു​വൈ​ത്തി​ലെ ക​ണ്ണൂ​ർ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​രി​ന്‍റെ അ​ബ്ബാ​സി​യ, ഫ​ർ​വാ​നി​യ, ജ​ലീ​ബ് യൂ​ണി​റ്റു​ക​ൾ കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

റി​തം ഹാ​ളി​ൽ വ​ച്ചു ന​ട​ന്ന അ​ബ്ബാ​സി​യ യൂ​ണി​റ്റ് കു​ടും​ബ​സം​ഗ​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സേ​വ്യ​ർ ആ​ന്‍റ​ണി​യും ക​ബ്ദി​ൽ വ​ച്ചു ന​ട​ന്ന ഫ​ർ​വാ​നി​യ യൂ​ണി​റ്റ് സം​ഗ​മ​വും അ​ബ്ബാ​സി​യ ഫോ​ക്ക് ഹാ​ളി​ൽ വ​ച്ചു ന​ട​ന്ന ജ​ലീ​ബ് യൂ​ണി​റ്റ് ഈ​സ്റ്റ​ർ വി​ഷു സം​ഗ​മ​വും പ്ര​സി​ഡ​ന്‍റ് ഓ​മ​ന​കു​ട്ട​നും ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ന്പ​ർ​മാ​രു​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഗ​മ​ങ്ങ​ൾ​ക്ക് മാ​റ്റു കൂ​ട്ടി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ