വേ​ലൂ​ർ ഒ​രു​മ കു​വൈ​ത്ത് പ​തി​നാ​ലാ​മ​ത് വാ​ർ​ഷി​കം
Tuesday, April 17, 2018 10:21 PM IST
കു​വൈ​ത്ത്: തൃ​ശൂ​ർ ജി​ല്ല​യി​ലെ വേ​ലൂ​ർ സ്വ​ദേ​ശി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ന്ധ​വേ​ലൂ​ർ ഒ​രു​മ​യു​ടെ​ന്ധ 14-ാമ​ത് വാ​ർ​ഷി​ക പ​രി​പാ​ടി​ക​ൾ മം​ഗ​ഫ്, ബ്ലോ​ക്ക്4​ലുള്ള കാ​പ്സി ഹാ​ളി​ൽ ഏ​പ്രി​ൽ 20 വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 4.30ന് ​ന​ട​ക്ക​പ്പെ​ടും.

പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു സ​മ്മേ​ള​നം, സൗ​ജ​ന്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ് വി​ത​ര​ണം, അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, സ​മ്മാ​ന​ദാ​നം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. കു​വൈ​ത്തി​ലെ എ​ല്ലാ വേ​ലൂ​ർ പ്ര​വാ​സി​ക​ളേ​യും പ്ര​സ്തു​ത പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 66536373,97249621,97316423,50427744 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക