ഹെ​ൽ​ത്ത് ക്യാ​ന്പും കേ​ന്ദ്ര നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണ​വും സംഘടിപ്പിച്ചു
Tuesday, April 17, 2018 10:25 PM IST
കു​വൈ​ത്ത്: കാ​സ​ർ​ഗോ​ഡ് എ​ക്സ്പാ​ട്രീ​സ് അ​സോ​സി​യേ​ഷ​ൻ കെ​ഇ​എ കു​വൈ​ത്ത് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​ഗാ​യ് സിം​ഫ​ണി ഹാ​ളി​ൽ വ​ച്ചു ഹെ​ൽ​ത്ത് ചെ​ക്ക​പ്പും കേ​ന്ദ്ര നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണ​വും ന​ൽ​കി. രാ​വി​ലെ 8ന് ​ആ​രം​ഭി​ച്ച് 12.30 വ​രെ നീ​ണ്ട പ​രി​പ്പാ​ടി​യി​ൽ മു​ഖ്യാ​ഥി​തി​യാ​യി ഡോ. ​ഗോ​പ​കു​മാ​ർ ജി​വി​ത ശൈ​ലീ രോ​ഗ​ങ്ങ​ളാ​യ ര​ക്ത സ​മ്മ​ർ​ദ പ്ര​മേ​ഹ രോ​ഗ​ത്തെ കു​റി​ച്ച് ക്ലാ​സെ​ടു​ക്കു​ക​യും സു​ധ​ൻ ആ​വി​ക്ക​ര, രാ​മ​ക്യ​ഷ്ണ​ൻ, നാ​സ​ർ സാ​സ്, ഇ​ബ്രാ​ഹിം നാ​സ​ർ, മു​നീ​ർ ദേ​ർ​ജ്ജാ​ൽ, മൊ​യ്തു കു​ബ്നൂ​ർ, റ​ഫീ​ക് ചേ​വാ​ർ, അ​മീ​ർ ച​സ്ക്ക​ട്ട, ഷെ​ഫീ​ർ ക്യാ​ബ്ബി​ൻ നേ​ത്യ​ത്വം ന​ൽ​കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് കേ​ന്ദ്ര നേ​താ​ക്ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് റ​ഹീം ആ​രി​ക്കാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ജ​ന. സെ​ക്ര​ട്ട​റി സ​ലാം ക​ള​നാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് സ​ത്താ​ർ കു​ന്നി​ൽ, ഹ​മീ​ദ് മ​ധൂ​ർ, ന​ളി​നാ​ക്ഷ​ൻ ഒ​ള​വ​റ, അ​ഷ​റ​ഫ് ത്രി​ക്ക​രി​പ്പൂ​ർ, ഹം​സ ബ​ല്ല, മു​ഹ​മ്മ​ദ് ആ​റ​ങ്ങാ​ടി, ഹാ​രീ​സ് മു​ട്ടു​ന്ത​ല, സ​ദ​ൻ നീ​ലേ​ശ്വ​രം, മു​ഹ​മ്മ​ദ് ഹ​ദ്ദാ​ദ്, ക​ബീ​ർ ത​ള​ങ്ക​ര, മു​നീ​ർ കു​ണി​യ, ബാ​ല​ൻ.​ഒ​വി, അ​സീ​സ് ത​ള​ങ്ക​ര, ഉ​സ്മാ​ൻ അ​ബ്ദു​ല്ല, റ​ഹീം ചെ​ർ​ക്ക​ള, അ​ബ്ദു​ല്ല പൈ​ക്ക സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ