കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് അ​ബ്ബാ​സി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Tuesday, April 17, 2018 10:34 PM IST
കു​വൈ​ത്ത്: 2018-19 വ​ർ​ഷ​ത്തേ​ക്കു​ള്ള കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ അ​ബ്ബാ​സി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ബി​നു. കെ.​ആ​ർ പ്ര​സി​ഡ​ന്‍റ്, ശ്രീ​നി​വാ​സ​ൻ ഇ.​പി വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോ​ബി​ഷ് ജോ​ണ്‍ സെ​ക്ര​ട്ട​റി, അ​രു​ണ്‍​ജി​ത്ത് പി.​ജി ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി, ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി ട്ര​ഷ​റ​ർ എ​ന്നി​വ​ർ ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി​യി​ലേ​ക്ക് അ​ബ്ബാ​സി​യ ഏ​രി​യ പ്ര​തി​നി​ധി​ക​ളാ​യി ഷൈ​ജി​ത്ത് .കെ, ​അ​നി​ൽ കു​മാ​ർ കെ.​കെ, ശ്രീ​നി​ഷ് .സി, ​ഷി​ജു ക​ട്ടി​പ്പാ​റ, വി​നീ​ഷ് പി.​വി, സി​ദ്ദി​ഖ്, സ​ബീ​ഷ് കെ.​കെ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​ഹി​ളാ​വേ​ദി അ​ബ്ബാ​സി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യി ര​ശ്മി​ത .പി ​പ്ര​സി​ഡ​ന്‍റ്, ര​ച​ന ബി​നു സെ​ക്ര​ട്ട​റി, പു​ഷ്പ​വ​ല്ലി ട്ര​ഷ​റ​ർ എ​ന്നി​വ​ർ ഐ​ക്യ​ക​ണ്ഠേ​നെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​ഹി​ളാ​വേ​ദി കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി​യി​ലേ​ക്ക് അ​ബ്ബാ​സി​യ ഏ​രി​യ പ്ര​തി​നി​ധി​ക​ളാ​യി ഷൈ​ന പ്രി​യേ​ഷ്, അ​നീ​ച ഷൈ​ജി​ത്ത്, ഇ​ന്ദി​ര രാ​ധാ​കൃ​ഷ്ണ​ൻ, ര​ശ്മി അ​നി​ൽ, ഷൈ​നി ആ​രോ​ത്ത്, ജീ​വ ജ​യേ​ഷ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് വി​നീ​ഷ് പി.​വി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ്.​സി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജി​ത്ത് .കെ ​എ​ന്നി​വ​ർ സം​ഘ​ട​നാ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. മ​ഹി​ളാ​വേ​ദി സെ​ക്ര​ട്ട​റി സി​സി​ത ഗി​രീ​ഷ്, ഏ​രി​യ പ്ര​സി​ഡ​ന്‍റ് സ​ഫി​യ സി​ദ്ദി​ഖ് എ​ന്നി​വ​ർ മ​ഹി​ളാ​വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ